നമ്മുടെ വീട്ടിൽ സൂക്ഷിക്കാൻ പാടില്ലാത്ത ചില വസ്തുക്കൾ

നമ്മുടെ വീട്ടിൽ ഒരു ചില വസ്തുക്കൾ വയ്ക്കാൻ പാടുള്ളതല്ല അല്ലെങ്കിൽ അത്തരത്തിലുള്ള വസ്തുക്കൾ നമ്മുടെ വീട്ടിലിരുന്നു കഴിഞ്ഞാൽ വളരെയധികം നെഗറ്റീവ് എനർജിയാണ് അത് വീട്ടിലേക്ക് കൊണ്ടുവരുന്നത്. ചെറിയ പൊട്ടൽ വന്ന പാത്രമാണെങ്കിൽ കൂടി അത് ഒരു കാരണവശാലും അത് ഉപയോഗിക്കാൻ പാടുള്ളതല്ല കുറച്ചുകാലപ്പഴക്കം ചെല്ലുമ്പോൾ അടർന്നുപോയി ചേർന്ന് നമ്മൾ അത് ഉപയോഗിക്കും കുറേക്കാലം അങ്ങനെയുള്ള പാത്രങ്ങളോ ഗ്ലാസ്സുകളോ ഒന്നും തന്നെ നമ്മൾ ഉപയോഗിക്കാൻ പാടുള്ളതല്ല ചെറിയ പൊട്ടനാണെങ്കിൽ പോലും അത് ഉപേക്ഷിക്കുക.

അല്ലെങ്കിൽ അത് റീപ്ലേസ് ചെയ്ത് പുതിയതായിട്ടുള്ള പാത്രങ്ങൾ വാങ്ങി ഉപയോഗിക്കുകയും ചെയ്യാൻ ശ്രദ്ധിക്കണം ഇത്തരത്തിലുള്ള പാത്രങ്ങളും മറ്റു കാര്യങ്ങളും ഉപയോഗിക്കുക വഴി ഒരുപാട് നമ്മുടെ ജീവിതത്തിൽ നെഗറ്റീവ് എനർജിയാണ് വന്നേക്കുന്നത് ഒരുപാട് ധനനഷ്ടവും ഒരുപാട് തരത്തിലുള്ള ബുദ്ധിമുട്ടുകളും നമുക്ക് ദാരിദ്ര്യം ഒക്കെ വന്നുചേരാൻ ആയിട്ട് കാരണമാണെന്ന് കണക്കാക്കപ്പെടുന്നു എന്ന് പറയുന്നത് കണ്ണാടിയാണ് വീട്ടിൽ എല്ലാം.

   

പലതരത്തിലുള്ള അലമാരിയിൽ കണ്ണാടി ഉണ്ടാവാറുണ്ട് അല്ലെങ്കിൽ നമ്മൾ മുഖം നോക്കാൻ ആയിട്ട് തനിയെ കണ്ണാടി വാങ്ങിച്ചു കൊണ്ട് യാതൊരു കാരണവശാലും നമുക്ക് മുഖം നോക്കുന്ന കണ്ണാടിയിൽ എന്തെങ്കിലും തരത്തിലുള്ള പൊട്ടൽ ഉണ്ടെങ്കിൽ അത് മാറ്റി പുതിയത് മേടിക്കാനായി ശ്രമിക്കുക. കാരണവശാലും അത് ഉപയോഗിക്കാൻ പാടുള്ളതല്ല വളരെയധികം മനപ്രയാസവും ഇറങ്ങിത്തിരിക്കുന്ന വഴിയിൽ എല്ലാത്തരത്തിലുള്ള നാശങ്ങളും ഒക്കെയാണ് അത് വകവയ്ക്കുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *