എന്താ സബി എന്താ മോളെ നിനക്ക് പറ്റിയത് എന്തുതന്നെയായാലും നീ ഉമ്മയോട് പറയും കുറച്ചു ദിവസങ്ങളായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു എവിടെപ്പോയി മോളെ സന്തോഷം പ്രചരിപ്പല്ല എന്തായാലും ഉമ്മയോ പറയു മോളെ അതിനൊരു മാറ്റവും വരുന്ന ഒരു ജീവിതം നീ ഉമ്മയുടെ മുന്നിൽ ഇതുവരെ ജീവിച്ചിട്ടില്ല എന്റെ മോള് പറയും. ഒളിച്ചുവെക്കാൻ ഒരുപാട് ശ്രമിച്ചിട്ടും ഷാനുവിന്റെ ഉമ്മ സബിയുടെ ഉള്ളിൽ കിടന്നു നീറിയ ആ വേദന പുറത്തുകൊണ്ടുവരിക തന്നെ ചെയ്തു സങ്കടക്കനൽ ആ മരുമകൾ തന്നെ ഭർത്താവിന്റെ ഉമ്മയുടെ മുന്നിൽ തുറന്നു വെച്ചു തന്റെ മരുമകളുടെ ഉള്ളിൽ കിടന്ന് നീറുന്ന ഓരോ വാക്കുകളും കേട്ട് അമ്മായിയമ്മയുടെ ഇടനെഞ്ച് വേദനിച്ചു.
നീ ഇങ്ങനെ വേദന കടിച്ചമർത്തി ജീവിക്കേണ്ട ഭാര്യയാണ് അവന്റെ മൂന്നു മക്കൾക്ക് ജന്മം നൽകിയവളാണ് ഇന്ന് ഈ വീട്ടിൽ വരുമ്പോൾ ഉമ്മയോട് പറഞ്ഞ ഓരോ വാക്കുകളും അവൻറെ മുഖത്ത് നോക്കി നീ ചോദിക്കണം ഇങ്ങനെ വേദനിച്ചു ജീവിക്കാൻ അമ്മ സമ്മതിക്കില്ല അയ്യോ ഉമ്മ ഞാൻ ഷാനു ഇക്കയോട് ഇതൊന്നും പറയില്ല ഉമ്മയുണ്ട് മോളെ നിൻറെ കൂടെ നീ എൻറെ പൊന്നു മോളല്ലേ ഇനിയും നിൻറെ ഉള്ളിലിട്ട് വീർപ്പുമുട്ടിയാൽ ചിലപ്പോൾ പിന്നീട് നിനക്ക് തന്നെ അത് വലിയ വേദനയായി മാറും.
ഞങ്ങൾ പരസ്പരം ഞങ്ങളുടെ മനസ്സ് തുറന്നു വച്ചത് കൊണ്ടാണ് ആറര മണിക്കും ഏഴു മണിക്കും ഇടയിൽ ഓഫീസിൽ നിന്നും എത്തിയിരുന്ന ഷാനു കുറെ നാളുകളായി 8 മണി 9 മണി കഴിഞ്ഞിട്ടാണ് വീട്ടിലെത്താറുള്ളത് അന്നും എട്ടുമണിക്ക് ശേഷമാണ് ശാനു ഓഫീസിൽ നിന്നും എത്തിയത് കുളിയും കഴിഞ്ഞ് മുകളിലേക്ക് പോകാൻ പടികൾ കയറിയ ഷാനുവിനോട് സബി ചോദിച്ചു ഭക്ഷണം എടുത്തു വെക്കട്ടെ എന്ന്. അവിടെ എടുത്തുവെച്ചു നീ പോയി കിടന്നോളൂ എന്ന് എന്നും പറയുന്ന പോലെ പറഞ്ഞുകൊണ്ട് ഷാനു മുകളിലേക്ക് കയറാൻ തുടങ്ങുമ്പോൾ ഇക്കാ പോവല്ലേ എനിക്ക് നിങ്ങളോട് കാര്യം ചോദിക്കണം എന്ന്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.