എന്താടി രമണി പലഹാരം പൊതിയുമായി ഇന്നൊരു കൂട്ടർ വരുന്നുണ്ട് ചേച്ചി മിഴികൾ ആരും കാണാതിരിക്കാൻ അവൾ വേഗത്തിൽ നടന്നു എൻറെ കാവിലമ്മയും ഇതെങ്കിലും ഒന്ന് നടക്കണേ. എനിക്ക് വയ്യ ഇവരുടെ മുമ്പിൽ നാണം കെടാൻ എന്റെ മോളിപ്പോ അമ്മ പറയുന്നത് കേൾക്ക് അവൾ മുറിയിൽ കയറി വാതിൽ അടച്ചു നിന്നും നീർക്കളങ്ങൾ കവിളിലൂടെ ഒഴുകി ഇറങ്ങി അവൾ ചെന്ന കട്ടിലിൽ ഇരുന്നു നശിച്ച ജീവിതത്തെ അവർ ശ്രമിച്ചു.
കുഞ്ഞുനാളിൽ അനുവാദമില്ലാതെ കയറിവന്ന ചുഴലി പലപ്പോഴും ചുഴലി എന്ന കരിഞ്ഞു സന്തോഷങ്ങളെ തല്ലി സമപ്രായക്കാർ കുളത്തിലും തൊട്ടിലും മുങ്ങി തിമിർത്തുമ്പോൾ കുളത്തിലേക്ക് ഇറങ്ങാൻ പോലും അനുവാദമില്ലാതെ ഞാൻ അവയെല്ലാം കണ്ട് ആസ്വദിച്ചു ആദ്യം എല്ലാം എല്ലാവർക്കും എന്നോട് ഒരുതരം സഹതാപമായിരുന്നു താനൊരു പരിഹാസപാത്രമായി മാറാൻ തുടങ്ങി. കുത്ത് വാക്കുകളും കുറ്റപ്പെടുത്തലുകളും അശ്ലീഹ ഒരു ആശയില്ലാത്തവളും അങ്ങനെ ഒരുപാട് പേരുകൾ തന്നെ അനുവാദമില്ലാതെ തനിക്ക് ചാർത്തി തന്നു വെള്ളവും ശത്രുക്കളായി വന്നിട്ട് ഒരുപിടി താക്കോൽക്കൂട്ടം എനിക്ക് വച്ച് തരും. മഴക്കാലത്ത് തിമിർത്തു പെയ്യുന്ന മഴയെ ഒന്ന് പുണരാൻ ഞാൻ വല്ലാതെ കൊതിച്ചു.
ദാഹജലത്തിനായി കേഴുന്ന വേഴാമ്പലായി ഞാൻ മാറിയിരുന്നു യാന്ത്രികമായി ഞാൻ മുറ്റത്തേക്ക് ഇറങ്ങിച്ചെന്നു എന്നിലേക്ക് പടർന്നു കയറിയ മഴയെ ഞാൻ ആസ്വദിച്ചു പ്രണയം പോലെ ഞാൻ ആ മഴയെ വരവേറ്റു എന്നിൽ ഇക്കിളി ഉണ്ടാക്കി എന്നിലേക്ക് പടർന്നു കയറിയ മഴയെ തട്ടിത്തെറിപ്പിച്ചുകൊണ്ട് ഞാൻ മണ്ണിലേക്ക് വീണു. ഞങ്ങളുടെ കൂടിച്ചേരൽ ഇഷ്ടപ്പെടാതെ ആ ചുഴലി എന്ന കറുത്ത സർപ്പം എന്നെ ചുറ്റിവരുന്നു ഒരു താക്കോൽക്കൂട്ടം കിട്ടാതെ ഞാനാ മണ്ണിലേക്ക് കൂടുതൽ ഇഴകി ചേർന്നു എന്നാൽ മണ്ണിനു വിട്ടുകൊടുക്കാതെ മഴയെന്ന മഴയെന്നെ വീണ്ടും പുൽകിക്കൊണ്ടിരുന്നു അവർക്ക് രണ്ടുപേർക്കും വിട്ടുകൊടുക്കാതെ നിന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.