നിങ്ങൾ ശ്രീകൃഷ്ണ ഭഗവാന്റെ ഈ 5 ചെടികൾ വളർത്തുക

ഇന്നത്തെ അധ്യായത്തിൽ ഞാൻ ഇവിടെ പറയാൻ പോകുന്നത് ചില വൃക്ഷങ്ങളെ കുറിച്ചിട്ടാണ് ഏതൊക്കെയാണ് ഈ വൃക്ഷലതാദികൾ എന്ന് ചോദിച്ചാൽ ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹമുള്ള വീടുകളിൽ താനേ പൊട്ടിമുളയ്ക്കുന്ന അല്ലെങ്കിൽ തനിയെ കിളിർത്തു കഴിഞ്ഞാൽ തഴച്ചു വളരുന്ന ചില ചെടികളെക്കുറിച്ചാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്.

സാമ്പത്തികമായി ഒരുപാട് ഉയർച്ച ലഭിക്കുന്നതാണ് അതുപോലെതന്നെ ഏറ്റവും പ്രധാനപ്പെട്ടത് നെല്ലി നിൽക്കുന്ന വീടുകളിൽ സന്തോഷം അലയടിക്കും എന്നുള്ളതാണ് ഒരുപാട് സന്തോഷവും ജീവിതത്തിൽ ഒരുപാട് മുഹൂർത്തങ്ങളും മംഗള കാര്യങ്ങൾ ഒക്കെ തുടരെത്തുടർ നടന്നുകൊണ്ടിരിക്കുന്ന ഒരുപാട് ആനന്ദം ജീവിതത്തിൽ ഉണ്ടാകും എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.മന്ദാരം നമ്മുടെ വീട്ടിൽ വളർത്തുന്നത് അല്ലെങ്കിൽ തനിയെ പൊട്ടിമുളക്കുന്നത് കാണുകയാണ് എന്നുണ്ടെങ്കിൽ ശ്രീകൃഷ്ണ ചൈതന്യമുണ്ട് എന്നുള്ളതിന്റെ സൂചനയായിട്ടാണ് പറയപ്പെടുന്നത്.

   

മന്ദാരം വീടിൻറെ തെക്ക് കിഴക്കേ ഭാഗം കിഴക്കും ചേരുന്ന തെക്ക് കിഴക്കേ മൂലയ്ക്കാണ് വളരുന്നത് ഉണ്ടെങ്കിൽ സർവ്വശ്രഷ്ടമാണ് മന്ദാരം ഒരിക്കലും വെട്ടി കളയാനും നശിപ്പിക്കാനോ പാടില്ല എന്നുള്ളതാണ് ജീവിതത്തിൽ ഒരുപാട് ഐശ്വര്യവും സന്തോഷവും കൊണ്ടുവരുന്ന ഒരു ചെടിയാണ് മന്ദാരം എന്ന് പറയുന്നത് മന്ദാരം ഇല്ലാത്തവരെ നിർബന്ധമായിട്ടും ഒരു തൈ വാങ്ങി വീട്ടിൽ വച്ച് പിടിപ്പിച്ച് വളർത്തണം.

എന്നുള്ളതാണ് എന്റെ എളിയവര് അപേക്ഷ മറ്റൊരു പ്രധാനപ്പെട്ട അല്ലെങ്കിൽ വൃക്ഷം എന്നൊക്കെ പറയാൻ പറ്റുന്നത് കൃഷ്ണഗിരീരം ആണ് കൂടുതലായി വീടുകളിൽ കാണാൻ സാധിക്കുന്നതും എന്നാൽ ഇന്നത് ഒരുപാട് വീടുകളിൽ ഒന്നുമില്ല വളരെ കുറച്ചു വീടുകളിൽ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *