ജീവിതം ജയപരാജയങ്ങളാലും ഭാഗ്യം നിർഭാഗ്യങ്ങളാലും നിറഞ്ഞിരിക്കുന്നത് ആകുന്നു ഒരു ഉയർച്ചയ്ക്ക് ഒരു താഴ്ചയും പ്രതീക്ഷിക്കാവുന്നതാണ് എന്നാൽ ജീവിതത്തിൽ നല്ല സമയം വരുന്നതിനു മുൻപായി ചില ജീവികൾ വീടുകളിൽ വരുന്നതാകുന്നു നമ്മുടെ ഭാഗ്യം മാറിമറിയുന്നതിന് വീടുകളിൽ ശുഭ വാർത്ത കൊണ്ട് വരുന്നവരാണ് ഇവർ അതിൻറെ ഒരു വ്യക്തമായ സൂചന തന്നെയാണ് കുരങ്ങൻ വീടുകളിൽ വരുന്നത് ഇപ്രകാരം കാണുന്നുണ്ടെങ്കിൽ ഉറപ്പായും അന്നേദിവസം വിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ.
ഈ ദേവതകളെ സ്മരിക്കാതിരിക്കരുത് പ്രധാനമായും ഹനുമാൻ സ്വാമിയെയാണ് ഭജിക്കേണ്ടത് അല്ലെങ്കിൽ പരമശിവനെ പ്രാർത്ഥിക്കുക രണ്ടു ദേവതകളിൽ ആരെങ്കിലും ഒരാളെയോ അല്ലെങ്കിൽ രണ്ട് ദേവതകളെയും പ്രാർത്ഥിക്കേണ്ടതും അനിവാര്യം തന്നെയാകുന്നു ഹനുമാൻ ചാലിസ പാരായണം ചെയ്യുകയോ അല്ലെങ്കിൽ കേൾക്കുകയോ ചെയ്യുന്നതും അതിവിശേഷം ആണ് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉള്ള വീടുകളിൽ ആണ് പ്രാവ് വരിക എന്നാണ് പറയുക.
എന്നാൽ പ്രാവ് വരുന്നതിലൂടെ തന്നെ ചില ദോഷങ്ങളും ജീവിതത്തിൽ വന്നുചേരുന്നതാണ് ഈ കാര്യവും മറക്കാതെ ഇരിക്കുകളിൽ വരികയും വീടുകളിൽ കൂടി കൂട്ടുകയും ചെയ്യുകയാണ് എങ്കിൽ അത് അതീവ ദോഷകരം തന്നെയാകുന്നു കൂടാതെ കണ്ണുനീർ മേൽക്കൂരയിൽ വീഴുകയാണ് എങ്കിൽ അതും അതീവ ദോഷകരമായി തന്നെ കണക്കാക്കുന്നതാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.