ആര് എന്തൊക്കെ പറഞ്ഞാലും ശരി എന്റെ കുട്ടിക്ക് ഒരു ജീവിതമാകാതെ ഈ സ്വത്ത് വീതം വെച്ച് എടുക്കാമെന്ന് ആരും കരുതണ്ട 16 വയസ്സ് തൊട്ട് കഷ്ടപ്പെടുന്നതായി എല്ലാവരും അവർ അവരവരുടെ ജീവിതം ഭദ്രമാക്കി. എൻറെ മോൻ ആരും തുണയില്ലാത്തവനെപ്പോലെ ഇനിയുള്ള സ്വത്തും കൂടെ കയ്യിൽ ആയാലും ഇവരുടെ കൂടെ കൂടിയല്ലോ എന്ന് അമ്മയുടെ സങ്കടം നടക്കാൻ പാടുപെടുന്നുണ്ടായിരുന്നു പിന്നെ എല്ലാവർക്കും മക്കളും കുടുംബവും ഒക്കെ ആയില്ലേ അമ്മേ ഞങ്ങൾക്കും ഉണ്ടാകില്ലേ ആവശ്യങ്ങള്. ഗീത മുക്കിയും മൂളിയും ഭർത്താവിനെ പഴിചാരിയും സ്വന്തം ഭാഗം പറഞ്ഞു തുടങ്ങി.
അതെ നിങ്ങൾക്കൊക്കെ ജീവിതായി കുടുംബവും മക്കളുമായി അപ്പോ എൻറെ വിനയനോ അവനും വേണ്ട ഇതൊക്കെ ശ്രമിക്കാഞ്ഞിട്ടാണോ ഇനി ഞങ്ങളെ കൂടി കഷ്ടപ്പെടുത്തുന്നത് എന്തിനാ അശോക അമ്മയെ വിളിച്ചു നീയൊക്കെ എന്നെ അശോക ന്യായം പറയാറായത് അച്ഛൻ മരിക്കുമ്പോൾ എൻറെ വിനയ 19 വയസ്സ് തികഞ്ഞിട്ടില്ല. അച്ഛൻ മരിക്കുമ്പോൾ ആകെയുള്ള സമ്പാദ്യം ഈ 30 സെൻറ് പുരയിടമാണ് പഠിപ്പും ഉപേക്ഷിച്ച് എൻറെ മോൻ വിയർപ്പൊഴേക്ക് നേടിയതാണ് ഇന്ന് കാണുന്ന സൗഭാഗ്യങ്ങളെല്ലാം ശ്വാസമുട്ടുകാരിയായി എനിക്ക് നേരാവണ്ണം അവൻ എന്ന് വെച്ചു വിളമ്പി കൊടുക്കാൻ സാധിച്ചിട്ടില്ല.
നിങ്ങളുടെ മൂന്ന് പേരെയും പഠിപ്പിച്ചു ഉദ്യോഗസ്ഥരാക്കി നിങ്ങളൊക്കെ പതിനായിരങ്ങൾ ശമ്പളങ്ങൾ വാങ്ങുന്നവർ ആയിട്ടും ഒരു ഗീതയുടെ കല്യാണത്തിന് എല്ലാം ഒറ്റയ്ക്ക് ചെയ്തത് സ്വർണ്ണത്തിന് സ്വർണവും ഒരു കുറവും ഇല്ലാതെ കെട്ടിച്ചത് നിങ്ങൾ രണ്ടാളെയും എൻജിനീയർമാരാകാൻ അവനടുത്ത ലോണിന് ഒരു പൈസ നിങ്ങൾ തിരിച്ചടച്ചിട്ടുണ്ടോ അവൻ വല്ല കണക്കും ചോദിച്ചിട്ടുണ്ടോ എന്നിട്ട് നിങ്ങൾ എന്താ ചെയ്തത് മൂത്തവൻ ഒരുത്തൻ നിൽക്കുന്നുണ്ട് എന്ന് പോലും കല്യാണം കഴിഞ്ഞ ആറുമാസം തികയുന്നതിന് മുന്നേ സ്വന്തം കാര്യം മാത്രം നോക്കി കല്യാണം കഴിച്ചു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.