ഒരിക്കൽ ഗുരുവായൂർ മേൽശാന്തിക്ക് വളരെ അത്യാവശ്യമായിട്ട് ഒരു സ്ഥലം വരെ പോകേണ്ട ആവശ്യമുണ്ടായി അദ്ദേഹത്തിന്റെ ക്ഷേത്രം വിട്ടു പോകാൻ അന്നേരം കഴിയുന്നുണ്ടായിരുന്നില്ല കാരണം ക്ഷേത്രം ഏൽപ്പിച്ചു പോകാൻ മറ്റാരും സ്ഥലത്തുണ്ടായിരുന്നില്ല അദ്ദേഹം മനസ്സില്ല മനസ്സോടെ അദ്ദേഹത്തിൻറെ മകനെ ഉണ്ണി നമ്പൂതിരി പത്തോ പന്ത്രണ്ടോ വയസ്സ മാത്രം പ്രായമുള്ള തൻറെ മകനെ ഏൽപ്പിച്ച് അദ്ദേഹം യാത്രയായി. ഉണ്ണിക്കണ്ണാ ചോറ് ഉണ്ണാൻ ഇല്ലെങ്കിൽ എന്നെ അച്ഛൻ വരുമ്പോൾ അടിച്ച് ഒരു പരുവം ആകും എന്നെ വിഷമിപ്പിക്കല്ലേ കണ്ണാ ഗുരുവായൂരപ്പന് എത്രനേരം ഉണ്ണി നമ്പൂതിരിയുടെ കണ്ണുനീര് കണ്ടുനിൽക്കാൻ ആകും.
ഉരുളിയിലെ കണ്ണിമാങ്ങയും തൈരും ഉണക്കചോറും ഒക്കെ നിമിഷങ്ങൾക്കുള്ളിൽ ഭഗവാൻ തിന്നു ഉണ്ണി കണ്ണ് തുറന്നു നോക്കുമ്പോൾ ആഹാരം എല്ലാം ഭഗവാൻ കഴിച്ചിരിക്കുന്നു നിവേദ്യം സമർപ്പിച്ച ഭഗവാൻ വളരെ ഇഷ്ടമായി തുടച്ചു വറ്റിച്ചു കഴിച്ചിരിക്കുന്നു. ഉണ്ണി നമ്പൂതിരി നടതുറന്നു പുറത്തേക്ക് എടുത്ത് വച്ചു ഒരുവറ്റു പോലും ഉരുളിയിൽ ബാക്കിയില്ല കഴകക്കാരൻ വാരിയർക്ക് വളരെയധികം ഇത് കണ്ട് ദേഷ്യമായി എവിടെ ബാക്കിയില്ലാതെ അകത്തിരുന്ന് ഉണ്ടോ ഞാൻ സാക്ഷാൽ ഗുരുവായൂരപ്പൻ എന്ന്. ഉടനെ വാരിയർ പറഞ്ഞു എന്ത് പച്ചക്കള്ളം അച്ഛൻ നമ്പൂതിരി ഇങ്ങ് വരട്ടെ ആരാണ് ഉണ്ടാകുമെന്ന്.
അപ്പോൾ തെളിയും ഇത് കേട്ട് ഉടനെ ഉണ്ണിക്ക് വളരെയധികം സങ്കടമായി അച്ഛൻ നമ്പൂതിരി തിരികെ വന്നപ്പോൾ ഉണ്ണി നമ്പൂതിരി നിവേദ്യം ഭക്ഷിച്ച കാര്യം അദ്ദേഹത്തോട് പറഞ്ഞു വളരെയധികം ദേഷ്യത്തോടെ കൂടി അച്ഛൻ നമ്പൂതിരി ഉണ്ണിയെ തല്ലാനായിട്ട് പിടിച്ചു ഉടൻതന്നെ ശ്രീകോവിലിൽ നിന്നും അശരീരി ഉണ്ടായി ഗുരുവായൂരപ്പൻ പറയാണ് ഞാൻ തന്നെയാണ് നിവേദ്യം ഉള്ളത് അതിനു ഉണ്ണിയെ അടിക്കേണ്ടതോടെ അവിടെ കൂടിനിന്ന ആളുകളെല്ലാം തന്നെ ഭഗവാന്റെ കാലിൽ വീണു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.