സ്റ്റാഫ് റൂമിൽ ടൂർ പോകുന്ന ഡിസ്കഷൻ തകൃതിയായി നടക്കുന്നുണ്ട് സുമ ടീച്ചർ ഒന്നിലേക്കും ശ്രദ്ധിക്കാതെ മാറിനിൽക്കുന്നത് കണ്ടപ്പോൾ തന്നെ മനസ്സിലായില്ലെന്ന് പലരും അവരുടെ തിരക്കുകൾ പറയുന്നുണ്ട് പ്രയാസങ്ങൾ പറയുന്നുണ്ട് സുമ ടീച്ചറിന്റെ അടുത്ത് പോയി ചുമ്മാ വിശേഷം ചോദിച്ചിരിക്കുന്നത് ഇടയിൽ വെറുതെ ചോദിച്ചു യാത്ര ഇഷ്ടമല്ലേ എന്ന് ഒരുപാട് ഇഷ്ടമാണ് പണ്ടൊക്കെ പല സ്ഥലങ്ങളും കാണാൻ പോകാൻ ഞാനായിരുന്നു മുന്നിൽ നിൽക്കാറുള്ളത് ഇവിടെ എല്ലാവർക്കും അത് അറിയാം ടീച്ചർ ഇവിടെ ആദ്യമല്ലേ പക്ഷേ ഇപ്പോൾ സാഹചര്യം മാറി പണ്ടൊക്കെ ചേട്ടായിയുടെ അച്ഛനും അമ്മയും വീട്ടിൽ ഉണ്ടാകും.
മക്കളെ അവരെ ഏൽപ്പിച്ചാണ് ടൂർ പോകുന്നത് ഇപ്പോൾ അവർ ജീവിച്ചിരിപ്പില്ല മക്കളൊക്കെ ഒത്തിരി ചെറിയ കുട്ടികളാണ് അല്ലെ അല്ല ഒരാൾ ഡിഗ്രി കഴിഞ്ഞു മറ്റേയാൾ ഡിഗ്രി തേടിയറാണ് മക്കൾ ഇത്രയും വലുതായി പേടിക്കാൻ ഒരു ട്രിപ്പ് പോയി വരുന്നതിന് ഇത്ര പ്രശ്നം എനിക്ക് മനസ്സിലാകുന്നില്ല എല്ലായിടത്തും എൻറെ കണ്ണ് എത്തണം ഒരു സഹായത്തിനും വരില്ല. അതെ ടീച്ചറെ നമ്മൾ ഒരാഴ്ചയായി ഇല്ലെങ്കിലും അവർ ആൺകുട്ടികൾ അല്ലേ പുറത്തുവന്ന ഭക്ഷണം വാങ്ങിക്കോളൂ ടീച്ചർ എന്തായാലും ട്രിപ്പിന് വരണം ഭക്ഷണം വാങ്ങിക്കോളും പക്ഷേ ഒരാഴ്ച കഴിഞ്ഞുള്ള.
ആ വീടിൻറെ സ്ഥിതി ആലോചിക്കുമ്പോഴാണ് രാവിലെ നടക്കാൻ പോകുമ്പോൾ ഒരു ഡ്രസ്സ് കുളി കഴിഞ്ഞ് മറ്റൊന്ന് വൈകിട്ട് കളിക്കാൻ പോകുമ്പോൾ തന്നെ ചെറിയവനും ഒക്കെ തോന്നിയപോലെ അഴിച്ചിടും അതൊക്കെ കണ്ടുപിടിക്കണം എത്ര തവണ പറഞ്ഞാലും അതൊന്നും ആ ബാസ്ക്കറ്റ് ഇടാനുള്ള ദയ പോലും കാണിക്കില്ല. പാത്രം എടുത്തു വയ്ക്കില്ല എന്റെ ചേട്ടായി എറണാകുളത്തെ ബാഗ് മാനേജർ ആണ് വീക്കിലി വീട്ടിൽ വരുന്നു അദ്ദേഹം വളരെ ചിട്ടയോടെ ജീവിച്ച ആളാണ് പലവട്ടം ഉപദേശിച്ചു പലപ്പോഴും അസുഖം വന്നു കിടക്കുമ്പോൾ കരഞ്ഞു പോയിട്ടുണ്ട് ടീച്ചർ കണ്ണിൽ വെള്ളം നിറച്ചു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.