ഈ കാര്യങ്ങൾ ഒരിക്കലും വീട്ടിൽ ചെയ്തു പോകാൻ പാടില്ല

അതിരാവിലെ ഉണരുന്നതിന് വലിയ പ്രാധാന്യം നൽകപ്പെട്ടിരിക്കുന്നത് ആരോഗ്യം ഈശ്വരാധീനം വർദ്ധിക്കുക സർവൈശ്വര്യത്തിനും ഉത്തമമാണ് ഇങ്ങനെ ചെയ്യുന്നത്. നേരത്തെ ഉണരുന്നതിലൂടെ അന്നേ ദിവസത്തെ കർമ്മങ്ങൾ എളുപ്പത്തിൽ തീർക്കുവാൻ സാധിക്കുന്നത് എല്ലാ കർമ്മങ്ങളും കൃത്യമായി ചെയ്യുവാൻ സാധിക്കുന്നതിലൂടെ ജീവിതത്തിൽ സൗഖ്യവും മനസ്സമാധാനവും ആ വ്യക്തിക്ക് വന്നുചേരുന്നു എന്ന് തന്നെ പറയാം.

എന്ന കാര്യം ഓർത്തിരിക്കുക സാധാരണ തുളസി കതിർ ചൂടുകയാണ് എങ്കിൽ ആ വ്യക്തിയിൽ പോസിറ്റീവ് എനർജി വർധിക്കുകയും ഈശ്വരാധീനം വർദ്ധിക്കുകയും ചെയ്യുന്ന കൂടാതെ സർവൈശ്വര്യം വന്ന് ചേരുവാൻ കാരണമാകുന്നു എന്നാണ് വിശ്വാസം ഇങ്ങനെ അറിയുന്നതിലൂടെ ലക്ഷ്മിദേവിക്ക് തുല്യമായി മാറുന്നു എന്നാണ് വിശ്വാസം പുരുഷന്മാർ ചെവിക്ക് പിന്നിൽ തുളസി വയ്ക്കുന്നതും വളരെ ശുഭദിനം തന്നെയാകുന്നു ഇങ്ങനെ ചെയ്യുന്നതിലൂടെ ഈ വർദ്ധിക്കും എന്നാണ് വിശ്വാസം അതിനാൽ ഏറ്റവും ഉത്തമം തന്നെയാണ് ഇങ്ങനെ ചെയ്യുന്നത്.

   

എന്ന് മനസ്സിലാക്കുക തുളസി നഖത്താൽ ഒരിക്കലും ഇറക്കുവാൻ പാടുള്ളതല്ല ഇത് വളരെ ദോഷകരം തന്നെ ആകുന്നു എന്നാൽ വൈകുന്നേരം സമയങ്ങളിൽ ഒരിക്കലും തുളസിയെ വലം വയ്ക്കുവാൻ പാടുള്ളതല്ല. കൂടാതെ ജലം ഒഴിക്കുവാനും പാടുള്ളതല്ല എന്ന കാര്യം ശ്രദ്ധിക്കുക കൂടാതെ വൈകുന്നേരം തുളസി സ്പർശിക്കുന്നത് പോലും പാപമാണ് എന്നാണ് വിശ്വാസം. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *