ഒരു ക്ഷേത്രദർശനം നടത്തുന്നത് കൃത്യമായിട്ട് എങ്ങനെയാണ് എന്തൊക്കെ കാര്യങ്ങളാണ് ക്ഷേത്രദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്. മറ്റു ചിലർ പറയാറുണ്ട് അത് പരാതിയായിട്ടാണ് പറയാറ് തിരുമേനി എത്ര ക്ഷേത്രദർശനം നടത്തിയിട്ടും ഫലം കിട്ടുന്നില്ല. ക്ഷേത്രദർശനം നടത്തുന്ന സമയത്ത് ദർശനം കഴിഞ്ഞുവന്ന കയറേണ്ടത് എന്ന് പറയുന്നത് നിങ്ങളുടെ വീട്ടിലേക്ക് തന്നെയാണ് അതായത് ഒന്നാമത്തെ കാര്യം നമ്മൾ പലരും ചെയ്യുന്ന തെറ്റ് എന്ന് പറയുന്നത്.
പിന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം കുളിച്ച് ശുദ്ധിയായി തന്നെ പോകണം ഒരിക്കലും ഇട്ട വസ്ത്രങ്ങളോ അലക്കാൻ കിടക്കുന്ന വസ്ത്രങ്ങളൊന്നും ധരിച്ചുകൊണ്ട് ഒരു ആർത്തവകാലത്ത് ഒരു സ്ത്രീ എങ്ങനെയാണോ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് ശുദ്ധിയില്ലാതെ കുളിക്കാതെ ക്ഷേത്രത്തിൽ പോകുന്നത് ആർത്തവത്തിന് എങ്ങനെയാണ് ശുദ്ധിയായിട്ട് കണക്കാക്കുന്നത് അതുപോലെതന്നെ തുല്യതയുള്ള കാര്യമാണ് നമ്മൾ അലക്കാതെയുള്ള വസ്ത്രങ്ങൾ കുളിക്കാതെ പോകുന്നത്.
വൃത്തിയില്ലാതെ പോകുന്നത് ഇതൊക്കെ എന്ന് പറയുന്നത് അശുദ്ധി തന്നെയാണ്. എല്ലാവരും ഒരുപക്ഷേ കുളിച്ചിട്ട് വൃത്തിയായി തന്നെയാണ് ക്ഷേത്രങ്ങളിൽ പോകുന്നതെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ നമ്മൾ വിശ്വാസികൾ ആരും തന്നെ തരത്തിൽ ചെയ്യാറില്ല ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ട് എന്നുണ്ടെങ്കിൽ ചെയ്യരുത് ക്ഷേത്രത്തിലേക്ക് പോകുന്ന സമയത്ത് നമ്മൾ മുൻപ് കൊണ്ടുവന്നിട്ടുള്ള ഒരു പ്രസാദവും അണിഞ്ഞുകൊണ്ട് ക്ഷേത്രത്തിലേക്ക് പോകരുത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.