സുലൈമാൻ ഉറങ്ങാൻ കഴിഞ്ഞില്ല അല്ലേ തന്നെ ഈ രാത്രി ആൾക്ക് എത്രയൊക്കെ ശ്രമിച്ചാലും ഉറങ്ങാൻ കഴിയുമായിരുന്നില്ല. മറിച്ച് ഇനി എങ്ങനെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോവുക എന്നുള്ള ചിന്തയായിരുന്നു പുറത്തെ ചെറിയ പൊടിക്കാറ്റിനെ വകവയ്ക്കാതെ നോക്കിയിരിക്കുമ്പോൾ ഈ 40 വർഷ പ്രവാസ ജീവിതം എന്ത് നേടിയെന്ന് ആലോചിച്ചു നോക്കിയില്ല തനിക്കായി ഒന്നും നേടിയിട്ടില്ല ജീവിതം എല്ലാം മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടിയായിരുന്നു ആദ്യമൊക്കെ വേണ്ടി പിന്നെ കൂടപ്പിറപ്പുകൾക്ക് വേണ്ടി അവരുടെ പഠിത്തം കല്യാണം കഴിഞ്ഞ് തനിക്ക് വേണ്ടി ജീവിക്കാൻ തുടങ്ങുമ്പോൾ ഒരുപാട് ജീവിതങ്ങൾ കൺമുന്നിലൂടെ കടന്നുപോയിട്ടുണ്ട്.
ചിലരുടെ വീഴ്ചകളും വളർച്ചകളും നേരിട്ട് കണ്ടിട്ടുണ്ട് ജീവിതം മാത്രം എന്നും എങ്ങും എത്താതെ ഓടിക്കൊണ്ടിരിക്കുകയാണ് ഉമ്മയും നാലു മക്കളും അടങ്ങുന്ന ദാരിദ്ര്യം വിട്ടുമാറാത്ത ചെറിയൊരു വീടായിരുന്നു. സഹോദരൻ മജീദ് ഗൾഫിലായിരുന്നു ജോലി. അദ്ദേഹം വരുമ്പോൾ കൊണ്ടുവരുന്ന അത്തരം മണമാണ് സുലൈമാനെ ആൽഫിൽ പോകാനുള്ള ആഗ്രഹമുണർത്തിയത്.
സുലൈമാൻ പതിയെ ജോലിക്ക് ഇറങ്ങിത്തുടങ്ങി തന്റെ താഴെയുള്ള 3 അനിയത്തിമാരുടെ മുഖം കണ്ടു തുടങ്ങിയപ്പോൾ അല്ലേലും സുലൈമാൻ പഠിക്കാൻ ഒന്നും എടുക്കുന്നില്ല ആയിരുന്നു എങ്കിലും അവൻ കുടുംബത്തിനുവേണ്ടി കഷ്ടപ്പെടാൻ ഒരു മടിയും ഉണ്ടായിരുന്നില്ല. പതിയെ സുലൈമാനെ മാത്രം ചുറ്റിപ്പറ്റിയായി ആ വീട്ടിലുള്ളവരുടെ മുന്നോട്ടുള്ള ജീവിതം ആദ്യകാലങ്ങളിൽ ഗൾഫിൽ പോകാനുള്ളത് വെറും ആഗ്രഹം മാത്രമായിരുന്നു എങ്കിൽ ഇപ്പോൾ അത് സുലൈമാനി അത്യാവശ്യമായി മാറി കഴിഞ്ഞിരിക്കുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.