ഒരു വഴിപാടിനെ കുറിച്ചിട്ടാണ് നമ്മുടെ മനസ്സിൽ എന്ത് വിഷമങ്ങൾ ഉണ്ടായാലും എന്ത് ദുഃഖം ഉണ്ടായാലും ആ വിഷമങ്ങളൊക്കെ മാറ്റിത്തരാൻ ആയിട്ട് അല്ലെങ്കിൽ മാറിക്കിട്ടാനായിട്ട് ആഗ്രഹങ്ങൾ ഉണ്ട് നടക്കാതിരിക്കുകയാണ് നമുക്ക് ആഗ്രഹങ്ങളിലേക്ക് നടന്നടുക്കാൻ ആയിട്ട് ആഗ്രഹങ്ങൾ സഫലമാക്കാൻ ആയിട്ട് നമുക്ക് ചെയ്യാവുന്ന ദേവി ക്ഷേത്രത്തിൽ ചെയ്യാവുന്ന ഒരു വഴിപാടിനെ കുറിച്ചാണ്. നടത്തി കിട്ടാൻ പരിഹാരം ലഭിക്കാൻ ആയിട്ട് രണ്ട് കൈകളും കൂപ്പി അമ്മയെ പ്രാർത്ഥിക്കുന്ന അറിയാവുന്ന രീതിയിൽ നമുക്ക് പ്രാർത്ഥിക്കാം. സങ്കടം അല്ലെങ്കിൽ അ ആഗ്രഹം പങ്കുവയ്ക്കാം എന്നുള്ളതാണ്.
അതുപോലെ തന്നെ ദിവസം അമ്മയോട് നന്ദിയും പറയണം നന്ദി പറയുന്നത് നമുക്ക് ഇന്നുവരെ തന്നിട്ടുള്ള എല്ലാം സൗഭാഗ്യങ്ങൾക്കും ഇന്ന് നമ്മൾ ഭൂമിയിൽ നിന്ന് ഈയൊരു കാര്യം അമ്മയുടെ ആവശ്യപ്പെടാനുള്ള അവസരം ഒരുക്കി തന്നതിന് ഇതിനെല്ലാമായിട്ട് അമ്മയോട് നന്ദിയും പറയണം എന്നുള്ളതാണ് ഒരു ദിവസം പ്രാർത്ഥിച്ചു അന്ന് സന്ധ്യക്ക് ആക്ഷേത്രത്തിൽ നിന്ന് ദീപാരാധനയ്ക്ക് മുമ്പായിട്ട് നമുക്ക് പ്ലാൻ ചെയ്തു പോകാവുന്നതാണ് അതായിരിക്കും കറക്റ്റ് ആയിട്ടുള്ള അമ്മയുടെ പൂർണ അനുഗ്രഹത്തോടെ കൂടി ഒരു സങ്കല്പം എടുത്ത് വീട്ടിലേക്ക് വരാവുന്നതാണ് ഇത്രയും ചെയ്യുക
. വഴി നമ്മൾ ആ വഴിപാടിന് നേരുന്നു. അല്ലെങ്കിൽ ആ വഴിപാട് അമ്മയ്ക്ക് നടത്താം എന്ന് നേരുകയാണ് അവിടെ ചെയ്യുന്നത് അതിനുശേഷമുള്ള നാല് വെള്ളിയാഴ്ചകളിൽ ഇതേ ക്ഷേത്രത്തിൽ പോയി വേണം നമ്മൾ ആ വഴിപാട് പൂർത്തീകരിക്കാൻ എന്ന് പറയുന്നത് ഇത്തരത്തിൽ പോയി എടുത്തു കഴിഞ്ഞാൽ പിന്നെ നിങ്ങൾ ആ പറഞ്ഞതിൽ നിന്ന് പിന്മാറാൻ പാടില്ല അത് ചെയ്യാതിരുന്നാൽ ഇരട്ടി ദോഷമാണ് അതുകൊണ്ട് തന്നെ അമ്മയോട് പ്രാർത്ഥിച്ചിട്ട് ആ വഴിപാടിന് തുടങ്ങാവുന്നതാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.