എനിക്ക് കല്യാണം വേണ്ട പൊട്ടിക്കരഞ്ഞുകൊണ്ട് ആരിഫയുടെ വാക്കുകൾ പോലും ഒന്ന് ഞെട്ടി നിക്കാഹിന് തയ്യാറായി പുതിയാപ്പിള മോനേ നിമിഷങ്ങൾ മാത്രമാണ് ഉള്ളത്. അപ്പോ ആരിഫയിൽ നിന്നും കല്യാണത്തിനുള്ള എതിർപ്പ് കേട്ടപ്പോൾ എല്ലാരും പരസ്പരം പലതും പറഞ്ഞ് അവളെ കുറ്റപ്പെടുത്താൻ തുടങ്ങിയെ ബന്ധുക്കൾ ചേർന്ന് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആര് ചോദിച്ചിട്ടും കല്യാണം വേണ്ട എന്നതിന് ഒരു കാരണം അവൾ പറയുന്നുണ്ടായിരുന്നില്ല ഈ കല്യാണം വേണ്ട എന്നു മാത്രം പറഞ്ഞു കരയുന്ന അവളോട് നിക്കാഹിന് വന്ന മുസ്ലിയാർ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി ഉസ്താദ് ഈ കല്യാണം നടക്കരുത്.
ഞാനണിഞ്ഞിരിക്കുന്നത് മുഴുവൻ മുക്കുപണ്ടങ്ങളാണ് ചെറുപ്പത്തിൽ തൊട്ട് ഞാൻ ഇവരുടെ അടിയും തൊഴിലും കൊണ്ടാണ് വളർന്നത് ഇപ്പോഴും വൈകിട്ട് കള്ള് കുടിച്ചു വരുന്ന പാപ്പയും തെമ്മാടിയായി ഇക്കയും പലതും പറഞ്ഞു നോവിക്കാറുണ്ട് പക്ഷേ കല്യാണം കഴിഞ്ഞ് എന്നെങ്കിലും അവർ ഇത് മുക്കുവന്തമാണെന്ന് അറിഞ്ഞാൽ ഞാൻ അവരുടെ മുന്നിൽ കള്ളിയാവും വേണ്ട ഉസ്താദ് ഈ കല്യാണം നടക്കരുത് എൻറെ ജീവിതം ഇങ്ങനെയെന്നും സങ്കടം നിറഞ്ഞതാവും.
എന്തിനാണ് ആ ഒരു കുടുംബത്തിലും ഞാൻ കാരണം സന്തോഷം ഇല്ലാതാവുന്നത് ഈ കല്യാണ വേണ്ടായിരുന്നു എന്ന് പറയുമോ ആരിഫയുടെ കണ്ണിൽ നിന്നും കണ്ണുനീരി ചാലിട്ട് ഒഴുകി മോളെ എനിക്ക് നല്ലവണ്ണം അറിയാം ഞാനവനോട് സംസാരിച്ചു നോക്കട്ടെ അവൻ എന്താണ് പറയുന്നത് എന്ന് പറഞ്ഞിട്ട് തീരുമാനിക്കാം. ഉസ്താദ് മുനീറിനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ അവൻ ഒരു നിർബന്ധം മാത്രം അവളുടെ ഉപയോഗങ്ങളെ കാണാൻ അവരുടെ വീട്ടിൽ വരരുത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.