സുധിയേട്ടാ, എന്തിനാടോ ഉച്ച എടുക്കുന്നത് ഞാനിവിടെയുണ്ട് മോനെ അവിടെ പുസ്തകവും വായിച്ചിരുന്നോ രാവിലെ എഴുന്നേൽക്കുമ്പോൾ വല്ലാത്ത തല ചുറ്റലും തോന്നുന്നുണ്ട് എനിക്കാകെ പേടിയായിട്ട് വയ്യ മകന് വയസ്സ് 20 ഈശ്വരാ അരുതാത്തത് ഒന്നും സംഭവിക്കല്ലേ നീ പേടിക്കാതെ പെണ്ണേ ഞാനിവിടെ ഇല്ലേ എന്നെ കൊണ്ടൊന്നും പറയിക്കരുത് രാവിലെ ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട് മനുഷ്യൻ ഇവിടെ ഭ്രാന്ത് പിടിച്ചു നിൽക്കുക ഒരു തമാശ ആശുപത്രിയിൽ എത്തിയതും വലിയ തിരക്കൊന്നുമില്ല കോവിഡിനെ ആളുകൾ വല്ലാതെ ഭയക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു സിസ്റ്റർ ചിരിച്ചുകൊണ്ട് പറഞ്ഞു അകത്തുള്ള ആളിറങ്ങുമ്പോൾ കേറിക്കോട്ടോ നിറവയറുമായി ഒരു പെൺകുട്ടി പുറത്തേക്ക് ഇറങ്ങിയതും മനസ്സിൽ എല്ലാ ഈശ്വരന്മാരെയും വിളിച്ച് അകത്തേക്ക് കടന്നു.
ചെക്കപ്പിനുശേഷം ചെറിയൊരു പുഞ്ചിരിയോടെ ഡോക്ടർ ഗർഭിണിയാണെന്ന് കാര്യം പറഞ്ഞു കുപ്പിയിലെ വെള്ളം ഒറ്റ വലിക്ക് കുടിച്ചു തീർത്തു. 40 വയസ്സ് ആകുന്നതല്ലേ ഉള്ളൂ പേടിക്കുകയോ ഒന്നും വേണ്ട മരുന്നൊക്കെ കഴിച്ച് നന്നായി റസ്റ്റ് എടുത്തോളൂ ചിരിച്ചുകൊണ്ട് അടുത്തിരിക്കുന്ന ഏട്ടനോട് വല്ലാത്ത ദേഷ്യം ആണെന്ന് തോന്നിയത് ഡോക്ടർ കുറച്ച് മരുന്നുകൾ ഒന്നും മെടിച്ചില്ല. ഈശ്വരാ മകൻ അറിഞ്ഞാൽ എന്തായാലും അമ്മയെ വിളിച്ചു പറയാം അവൻ അമ്മയുടെ അടുത്ത് ഉണ്ടല്ലോ അമ്മ പറയട്ടെ അവനോട് അമ്മയോട് വിളിച്ച് കാര്യങ്ങൾ പറഞ്ഞപ്പോൾ അമ്മയ്ക്കും വലിയ സന്തോഷം.
അമ്മ അത്രയും പറഞ്ഞു ഫോണും വെച്ചു അല്പസമയത്തിനുള്ളിൽ ഫോൺ വീണ്ടും ബെല്ലടിച്ചു ഈശ്വരാ ഉണ്ണിയാണ് എടുത്തില്ല നേരെ ഏട്ടന്റെ അടുത്തെത്തിനോട് ഒന്ന് രണ്ട് വാക്കുകൾ പറഞ്ഞു പെട്ടെന്ന് പറഞ്ഞത് അമ്മയായിരുന്നു വിവരം അവനോട് പറഞ്ഞതും ഇങ്ങോട്ട് തിരിച്ചിട്ടുണ്ടെന്ന് പോരുന്ന തിരക്കിൽ അവന്റെ ഫോൺ എടുക്കാൻ മറന്നു അത് പറയാനാണ് അമ്മ വിളിച്ചത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.