ഈ പെൺകുട്ടിക്ക് ഗുരുവായൂർ അമ്പലനടയിൽ സംഭവിച്ചത്

അദ്ദേഹം ഒരു ദിവസം കഴിഞ്ഞ് ക്ഷേത്രത്തിൽ ഇരിക്കുന്ന സമയത്ത് ഒരു ആനക്കാരൻ കണ്ണുകൾ ഒക്കെ നനഞ്ഞിട്ടാണ് ഇദ്ദേഹത്തെ കാണാനായി വന്നത്. പെട്ടെന്ന് ഒരു ദിവസം വിഷ്ണു ഭഗവാൻ കയറുകയുണ്ടായി പറഞ്ഞപ്പോൾ ആദ്യം അവർ ഒരിക്കലും വിശ്വസിച്ചില്ല. മാത്രമല്ല അത് സത്യമാണെന്ന് പറയുകയും കുട്ടിയെ വീട്ടിൽ വന്ന് കണ്ടോളാം എന്ന് അവിടുത്തെ തിരുമേനി വാക്ക് കൊടുക്കുകയും ചെയ്തു പക്ഷേ അവർ അത് ചെയ്യാതിരിക്കുകയും പിന്നെയും കുറെ ദിവസങ്ങൾ കഴിഞ്ഞതിനുശേഷം ആ പെൺകുട്ടിക്ക് ഒരു മാറ്റവും ഇല്ലാതെ ആയതോടുകൂടിയാണ് പെൺകുട്ടിയെ നേരിട്ട് ഗുരുവായൂർ നടയിലേക്ക് കൊണ്ടുവരാനായി തീരുമാനിച്ചത്.

കാരണം പെൺകുട്ടിയുടെ അമ്മ പറഞ്ഞു എൻറെ മകൾ വലിയ ഗുരുവായൂരപ്പ ഭക്തയാണ് കണ്ണനാണ് അവൾക്കെല്ലാം ഒരു ദിവസം അവൾ ഗുരുവായൂർ ക്ഷേത്രത്തിൽ വന്ന പ്രാർത്ഥിച്ചിട്ട് വീട്ടിൽ വന്ന് അവൾക്ക് ദർശനം നൽകി ദർശനം നൽകി എന്ന് മാത്രമല്ല ഭഗവാൻ കുട്ടിക്ക് പല കാര്യങ്ങളും പറഞ്ഞു കൊടുക്കുകയും കാണിച്ചു കൊടുക്കുകയും ചെയ്തു അതിനു ശേഷം അവൾ പൂർണമായിട്ടുള്ള ഒരു ഭക്തിയിലും പ്രാർത്ഥനയിലും തന്നെയാണ് ഭഗവാൻ പറഞ്ഞുകൊടുത്ത കാര്യങ്ങളൊക്കെ കേട്ടാൽ വളരെയധികം ഞെട്ടും ഞങ്ങളൊക്കെ ഞെട്ടിത്തരിച്ചു ഇരിക്കുകയാണ്.

   

എന്നാൽ എന്നെ കൂടി ഒന്ന് ഞെട്ടിക്കും പറയൂ എന്താണെന്ന് ഞെട്ടിക്കാനും മാത്രം എന്താണുള്ളത് പെൺകുട്ടിയുടെ അമ്മ പറഞ്ഞു അടുത്തദിവസം ഭഗവാനെ ചാർത്താൻ പോകുന്ന അലങ്കാരം മുൻകൂട്ടി പറയാനായിട്ട് പെൺകുട്ടിക്ക് കഴിയുന്നു തിരുമേനി അത് വിഷ്ണു ഭഗവാൻ പറഞ്ഞുകൊടുത്തതാണ് ഗുരുവായൂരപ്പൻ അവൾക്ക് പറഞ്ഞുകൊടുത്തതാണ് എന്നാണ് പെൺകുട്ടി പറയുന്നത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *