അമ്മേ അവൾ എവിടെ അവൾ അച്ഛൻറെ വണ്ടിയെടുത്ത് പുറത്തേക്ക് പോയി അതിരാവിലെ അവൾ എന്തിനാണ് പഴയ വണ്ടിയും കൊണ്ട് പോയി ഇരിക്കുന്നു. നീ ചൂടാകണ്ട അടുക്കളയിലേക്ക് പച്ചക്കറി വാങ്ങാൻ പോയതാണ് അവൾക്ക് അതൊക്കെ ശീലമാണ് തമിഴ്നാട്ടിലും പാലക്കാട് അഗ്രഹാരത്തിലുമൊക്കെ ജീവിച്ച കുട്ടിയല്ലേ പാടത്ത് ട്രാക്ടർ വരെ ഓടിച്ചിട്ടുണ്ട് എന്നാണ് അവൾ പറഞ്ഞത് അമ്മയാണ് അവൾക്ക് ഇതിനൊക്കെ കൊടുക്കുന്നത് പറഞ്ഞു തീർന്നില്ല.
ബുള്ളറ്റ് ലേഡി ബുള്ളറ്റ് ലേഡി അതെ അമ്മേ ഇവളെ ഇപ്പോൾ നാട്ടുകാർ അങ്ങനെയാണ് വിളിക്കുന്നത് അതെ അതെ സാധനങ്ങൾ അവളുടെ കയ്യിൽ നിന്നും വാങ്ങി അമ്മ അകത്തേക്ക് പോയി. നീ എന്തിനാണ് അച്ഛൻറെ വണ്ടി എടുത്തുകൊണ്ടുപോയത് പിന്നെ പുറത്തേക്ക് ഒന്ന് പോകാൻ വണ്ടി വേണ്ടേ വെറുതെ ഇരുന്നു മടുത്തു സാധനങ്ങൾ വാങ്ങി വരാം നിങ്ങളോട് സമ്മതിച്ചു എന്നാലും ഈ സമയത്ത് വീട്ടിൽ ഇരുന്നോട്ടെ തനിക്ക്. സമയമാണ് ഇപ്പോൾ തന്നെ വേണം ഇതൊക്കെ എന്ന് കരുതി വീട്ടിലേക്ക് സാധനങ്ങൾ വാങ്ങണ്ടേ?.
എനിക്ക് ഒരു കുഴപ്പവുമില്ല നിങ്ങളുടെ തലമുറ എൻറെ വയറ്റിൽ സെഫ് ആണ് മറുപടി ഉണ്ടല്ലോ തനിക്ക് അത് ഞാൻ ആരോടും മുഖത്ത് നോക്കി മറുപടി കൊടുത്ത് ശീലിച്ചുപോയി എന്നാപ്പിന്നെ തൻറെ വണ്ടിയിൽ നല്ല ഒന്നാന്തരം കിട്ടില്ല ഇത് കിടുവാണ് ഇപ്പോൾതന്നെ നാട്ടുകാരുടെ ഒരുപാട് കമന്റുകൾ വന്നു തുടങ്ങിയിട്ടുണ്ട്.
ഞാനൊരു തന്റടിയാണ് ആനന്ദമുള്ള പെണ്ണാണ് അഹങ്കാരിയാണ് വായാടിയാണ് ഇതൊക്കെയല്ലേ എനിക്ക് തന്നിട്ടുള്ള ബഹുമതികൾ അതിൽ തനിക്ക് അഭിമാനിക്കാം പിന്നെ ഒരു പേരു കൂടിയിട്ടുണ്ട് ബുള്ളറ്റ് ലേഡി നല്ല പേര് പക്ഷേ ഇത്രയും വേഗം എങ്ങനെ വീണു എനിക്ക് പേര് അതിനൊക്കെ അധികം സമയം വേണോ നാട്ടുകാർ വിചാരിച്ചാൽ പോരെ.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.