കുങ്കുമത്തെ കുറിച്ചിട്ടാണ് നമ്മുടെ സാമ്പത്തികമായിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളും നീക്കുന്ന സമ്പത്ത് വളരാൻ സഹായിക്കുന്ന നമുക്ക് കോടീശ്വരയോഗം നേടിത്തരുന്ന ഒന്നാണ് കുബേര കുങ്കുമം എന്ന് പറയുന്നത്. അണിഞ്ഞ് ഏതാണ്ട് 41 ദിവസം തുടർച്ചയായിട്ട് ഈ കുബേര കുങ്കുമം ആണ് എന്നുണ്ടെങ്കിൽ നമുക്ക് ധനവും സമ്പത്തും ഐശ്വര്യവും സമൃദ്ധിയും എല്ലാം വന്നുചേരും എന്നുള്ളതാണ്. ഞാനീ പറയുന്ന രീതിയിലാണ് നിങ്ങൾ കാണേണ്ടത് ഞാൻ വളരെ കൃത്യമായിട്ട് പറഞ്ഞുതരാം.അനുഗ്രഹം ഉണ്ടെങ്കിൽ നമുക്ക് വേറെ എന്താണ് എല്ലാ ദുഃഖങ്ങളും നമ്മുടെ ജീവിതത്തിലുള്ള എല്ലാ.
കഷ്ടതകളും എല്ലാ സാമ്പത്തിക പ്രശ്നങ്ങൾ ബുദ്ധിമുട്ടുകളും എല്ലാം ഇല്ലാതാകും എന്നുള്ളതാണ് നമുക്ക് പഠിക്കുന്ന കുട്ടികൾക്കൊക്കെ എല്ലാ ദിവസവും രാത്രി അവര് പഠിക്കുന്ന സമയത്ത് ഈ ഒരു പച്ച കുങ്കുമം പ്രാർത്ഥന കഴിഞ്ഞിട്ട് അൽപവരുടെ നെറ്റിയാലും ശരി പെൺകുട്ടി ആയാലും ശരി അവരുടെ നെറ്റിയിലാണ് വേണ്ടത് തൊട്ടുകൊടുക്കാൻ ആയിട്ട് എപ്പോഴും നമ്മുടെ കൈയുടെ മോതിരവിരൽ കൊണ്ട് വേണം ഈ പറയുന്ന പച്ച കുങ്കുമം അഥവാ കുബേര കുങ്കുമം തൊട്ടുകൊടുക്കാനായി കുഞ്ഞുങ്ങൾക്കൊക്കെ അമ്മമാർ തൊട്ടുകൊടുക്കുന്ന അച്ഛന്മാർ തൊട്ടുകൊടുക്കുന്നതായിരിക്കും.
ഏറ്റവും ഉത്തമം എന്ന് പറയുന്നത്. പ്രമോഷൻ ലഭിക്കുന്നില്ല അല്ലെങ്കിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളെ തൊഴിലിടത്തിലുള്ള ഒരു മനസ്സ് കുറവ് അല്ലെങ്കിൽ വേണ്ട പോലെ ഒരു ഉയർച്ചയ്ക്ക് പറ്റുന്നില്ല പല രീതിയിലുള്ള തടസ്സങ്ങൾ പല വ്യക്തികളിൽ നിന്നുള്ള തടസ്സങ്ങൾ പലരും നമ്മുടെ അവസരങ്ങൾ തട്ടിക്കളയുന്ന ഒരു സിറ്റുവേഷൻ ഇത്തരത്തിലൊക്കെ ജോലിപരമായിട്ട് ഒരുപാട് മാനസിക സമ്മർദ്ദം അനുഭവിക്കുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും ഇത് അറിയാവുന്നതാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.