പ്രാരാബ്ദം കൂടിയപ്പോഴാണ് കൂലിപ്പണിക്കാരായ മാതാപിതാക്കൾ തൻറെ മകളെ അത്യാവിശ്യം നല്ല രീതിയിൽ കഴിയുന്ന അനുജത്തിയുടെ കൂടെ അയക്കുന്നത് 9 വയസ്സ് പ്രായം മാത്രമാണ് അമ്മയുടെ അനുജത്തിയുടെ വീട്ടിലേക്കാണല്ലോ പോകുന്നത്. സ്വന്തം വീട്ടിൽ നിന്നും കുറച്ചു ദൂരേക്കുള്ള ആ യാത്ര അവൾ ഏറെ ആഹ്ലാദം തന്നെയായിരുന്നു തികച്ചും ഗ്രാമത്തിന്റെ മനോഹാരിത നിറഞ്ഞ സ്വന്തം നാട്ടിൽ നിന്നും ടൗണിലേക്ക് കടന്നപ്പോൾ തന്നെ അവൾ ഒരു മായിക ലോകത്തിൽ എത്തിയതുപോലെ ആയിരുന്നു നിറയെ വാഹനങ്ങളും കെട്ടിടങ്ങളും ഒക്കെ അവൾക്ക് അത്ഭുതമായിരുന്നു.
ജോലിസ്ഥലത്തിനടുത്ത് വാടകവീട്ടിലേക്ക് കടന്ന് അവൾക്ക് എന്തൊക്കെയോ പുത്തൻ അനുഭവങ്ങൾ ആയിരുന്നു ചെറ്റപ്പുരയിൽ നിന്നും മാർഗ്ഗവീട്ടിലേക്കുള്ള മാറ്റം കാരൻറെ ടിവി മൊസൈക് തറ ഡൈനിങ് ടേബിൾ ഡബിൾകോട്ട് മിക്സി ഇതൊക്കെ അവൾക്ക് ആദ്യത്തെ കാഴ്ചകൾ ആയിരുന്നു തന്നെ നാലു വയസ്സിനുള്ളതായ കുഞ്ഞമ്മയുടെ മക്കൾ കൂട്ടായി എന്ന് പറഞ്ഞാണ് അവർ കൊണ്ടുപോയത് അന്ന്.
കുഞ്ഞമ്മ രണ്ടാമത്തെ മോളേ ഗർഭം ധരിച്ചിരിക്കുന്ന സമയം കൂടിയാണ് ഒരു കിലോമീറ്റർ മാത്രമുള്ള ഗവൺമെൻറ് സ്കൂളിൽ ചേർത്തു അതിനെക്കുറിച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അവരുടെ മകളെയും ചേർത്തു. അവൾ സ്വർഗ്ഗത്തിൽ നിന്ന് പോലെയാണ് ഉറങ്ങാൻ കിടന്നത് അവർ കിടന്ന മുറിയുടെ തൊട്ടടുത്ത മുറിയിൽ ചെറിയൊരു പായ വിരിച്ച് കിടക്കുമ്പോൾ ഒറ്റയ്ക്ക് ആദ്യമായി കിടക്കുന്ന പേടിയുണ്ടെങ്കിൽ രാജകീയ പദവിയിൽ തന്നെയാണ് ഉറങ്ങാൻ കിടന്നത്.
കുഞ്ഞമ്മ വിളിച്ചു എഴുന്നേൽപ്പിച്ചു പറഞ്ഞു കൊച്ചപ്പന്റെ കൂടെപ്പോയി പാലു വാങ്ങുന്ന വീട് കണ്ട് അവിടെ പരിചയപ്പെട്ട നാളെ മുതൽ നീ വേണം പാൽ വാങ്ങാൻ പോകാൻ പാലേ എന്ന് കേട്ടപ്പോൾ തന്നെ അവളുടെ മനസ്സിൽ ലഡ്ഡു പൊട്ടുകയാണ് ഉണ്ടായത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.