ഉമ്മയും വണ്ടി ഇടിച്ചതിനുശേഷം ആശുപത്രിയിൽ കൊണ്ടു പോയി ആ കാഴ്ച കണ്ട് നോക്കി നിന്നു

അവധിക്കു വന്നതായിരുന്നു അയാൾ പ്രാതിലും കഴിച്ചു വീട്ടിൽ നിന്നും ഒരു പ്രത്യേക ആവശ്യത്തിന് പുറത്തേക്കിറങ്ങി അകത്തേക്ക് നോക്കി അമ്മേ ഞാൻ ഇറങ്ങട്ടെ. പണിക്കാരും സാധനങ്ങൾ വാങ്ങിക്കാൻ കാത്തുനിൽക്കുന്നവരുടെ എപ്പോഴും കാണും സഹപാഠിയായ ഗഫൂറിന്റെ വാപ്പയുടെ കടയാണ് ചിന്തകളെ സമയങ്ങൾ ബസ്സുകൾ പലതും യാത്രക്കാരെ പുത്തൻതൂർ ഷോപ്പിൽ നിന്നും ഞാൻ ഇല്ലാതെ പുറപ്പെട്ടു. ഇനിയും സമയം കളയണ്ട എന്ന് ഞാനും.

വിചാരിച്ചു അടുത്ത ബസ്സിൽ കയറി നാട്ടിലിറങ്ങി ലക്ഷ്യം സ്റ്റോപ്പിൽ നിന്നിറങ്ങി മുന്നോട്ടു രണ്ടു ചുവടുകൾ വച്ചു കാണും ഒരു യാത്രക്കാരെ ഇടിപ്പിച്ച് റോഡിലെ കുറെ ദൂരം ഉരഞ്ഞു നീങ്ങി ഇടിയുടെ ആഘാതത്തിൽ മധ്യവയ അവർ ഭാഗികമായി ബോധരഹിതരാവുകയും രക്തം ചിതറുകയും ചെയ്തു പരിസരത്തുണ്ടായിരുന്നവർ ഓടിക്കൂടി എങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ ആരും ശ്രമിച്ചതേയില്ല നിമിഷനേരം മനസ്സൊരു തീരുമാനത്തിലെത്തിയുടെ ആഘാതത്തിൽ രക്തംപുരണ്ട ആ ഉമ്മയുടെ ശിരസ്സ് കൈകളിലേക്ക് താങ്ങുന്ന ടാക്സി വിളിച്ചു മൂവരുമായി ആശുപത്രിയിലേക്ക് പാഞ്ഞു.

   

ഉമ്മയുടെ കണ്ണുകൾ തുറക്കുകയും പരത്തുകയും ചെയ്തു പിന്നെ മുഖത്ത് നോക്കി ദൈവികതയോടെ പറഞ്ഞു വീട്ടിലൊന്ന് അറിയിക്കാൻ കഴിയുമോ എന്ന് എവിടെയാണെന്ന് പറയും അവർ ശാരീരിക തന്നെ വേദനകൾക്കിടയിലും ആലോചിക്കുന്നത് പോലെ തോന്നി. പിന്നെ പറഞ്ഞു തുടങ്ങി എൻറെ വീട്ടിൽ പറയേണ്ട അടുത്ത വീട്ടിൽ പറഞ്ഞാൽ മതി അവര് വരും മോനെ കൂട്ടരാണ് പരമ്പരാഗതമായ ഉമ്മ കുപ്പായം അവരുടെ വേഷം. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *