നമുക്ക് ഭാഗ്യം കൊണ്ടു വരുന്ന നിറങ്ങളെ കുറിച്ചിട്ടാണ് നമ്മൾ ഓരോ ദിവസവും ധരിക്കേണ്ട വസ്ത്രങ്ങൾ അല്ലെങ്കിൽ ഏതു നിറത്തിലുള്ള വസ്ത്രങ്ങളാണ് നാം ധരിക്കേണ്ടത് നമുക്ക് എല്ലാ രീതിയിലുള്ള ഭാഗ്യവും സൗഭാഗ്യങ്ങളും ഐശ്വര്യം കൊണ്ടുത്തരുന്നത് എന്നുള്ളതാണ് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്. ചൈതന്യ ഐശ്വര്യം എന്നൊക്കെ പറയുന്നത് ഉച്ചസ്ഥായിയിൽ എത്തിനിൽക്കുന്ന ദിവസം അത്തരത്തിൽ വേണം നമ്മൾ പ്രാർഥന പോലും ചെയ്യാ എന്നുള്ളതാണ് പറയപ്പെടുന്നത്.
ഞായറാഴ്ച എന്ന് പറയുന്നത് നമ്മൾ രവി അല്ലെങ്കിൽ സൂര്യദേവനും ആയിട്ട് ബന്ധപ്പെട്ട ദിവസമായിട്ടാണ് പറയപ്പെടുന്നത് പ്രത്യേകം പ്രാർത്ഥിക്കുന്നത് സൂര്യനമസ്കാരം ചെയ്യുന്നത് രാവിലെ എഴുന്നേറ്റ് സൂര്യ ഭഗവാനെ നോക്കി രണ്ടു കൈകളും കൂപ്പി കിഴക്കോട്ട് തിരിഞ്ഞു നിന്ന് വീടിനു മുന്നിലായി നിന്ന് പ്രാർത്ഥിക്കുന്ന വീട്ടിലും കുടുംബത്തിനും എല്ലാ ഐശ്വര്യ അത്തരത്തിൽ സൂര്യനുമായിട്ട് ബന്ധപ്പെട്ട ഏറ്റവും നല്ല ഒരു ദിവസമാണ് ഞായറാഴ്ച ദിവസം.
ഞായറാഴ്ച ദിവസം നിങ്ങൾ പുറത്തുപോകുകയാണ് ജീവിതത്തിലെങ്കിലും കാര്യങ്ങൾക്ക് പോവുകയാണ് എന്നൊക്കെ ഉണ്ടെന്നുണ്ടെങ്കിൽ നിങ്ങൾ ധരിക്കേണ്ട വസ്ത്രം എന്ന് പറയുന്നത് ചുവപ്പ് അല്ലെങ്കിൽ ഓറഞ്ച് അതല്ല എന്നുണ്ടെങ്കിൽ ചുവപ്പിന്റെ ഷേഡുകളിൽ വരുന്ന പല നിറങ്ങൾ ഉണ്ടല്ലോ ചുവപ്പും ചുവപ്പിനോട് അനുബന്ധിച്ച് നിറങ്ങളുമാണ് നിങ്ങൾ ധരിക്കേണ്ടത്. ചന്ദ്രൻറെ ഒരു ദിവസമായിട്ട് ബന്ധപ്പെടുത്തിയാണ് പറയുന്നത് തിങ്കളാഴ്ച ദിവസം ശിവ ഭക്ത ദിവസം കൂടിയാണ് തിങ്കളാഴ്ച ദിവസം വെള്ളം നിറമാണ് ഏറ്റവും ഉത്തമം എന്ന് പറയുന്നത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.