കൂട്ടുകാരനെ വീടിന് ആക്കി തിരിച്ചു വന്നപ്പോൾ അവിടെ സംഭവിച്ചത്

മോളെ നിന്നോട് ചോദിച്ചു വൈകുന്നേരം വീട്ടിലെത്തിയ കേശവൻ കയ്യിലുണ്ടായിരുന്ന സാധനങ്ങൾ അടങ്ങിയ കവർ ദേവിയെ ഏൽപ്പിക്കുമ്പോൾ മോളുടെ മുഖത്ത് നോക്കാതെയാണ് അത് പറഞ്ഞത്. ദേവിയുടെ മറുപടിക്ക് കാത്തുനിൽക്കാതെ തന്നെ അയാൾ ഉള്ളിലേക്ക് കയറിപ്പോയി. ആ കുഞ്ഞിന് ആറുമാസമല്ലേ പ്രായമുള്ള നേരാവണം നോക്കത്തുമില്ല പാവം കുഞ്ഞ് വൈകുന്നേരം അത്താഴം കഴിക്കുമ്പോഴാണ് ദേവി മറുപടിയൊന്നും പറയാതെ നോക്കിയിരുന്നതേയുള്ളൂ ജോലിക്ക് വേണ്ടിയല്ല എന്നാലും മോൾക്കും അതൊരു ആശ്വാസമാകും.

വെറുതെ ഇവിടെ ചടഞ്ഞുകൂടിയിരുന്ന മനസ്സ് വിഷമിക്കുന്നതിലും നല്ലതല്ലേ പിന്നെ ഹരി കുഞ്ഞിനെ നമുക്ക് എല്ലാവർക്കും അറിയുന്നതാണല്ലോ ഞാനും അവിടെ കാണുമല്ലോ. ജീവിക്കുന്നത് കാണുമ്പോൾ അത് പറഞ്ഞ് മുഴുപ്പിക്കാതെ ഒഴുകിവന്ന കണ്ണുനീർ ഇടതുകൈകൊണ്ട് തുടച്ചു മതിയാക്കി എഴുന്നേറ്റു മുന്നിലിരിക്കുന്ന ചോറുപാത്രത്തിൽ അല്പനേരം കൂടി വിരലിട്ട് ഇളക്കി ഇരുന്ന ശേഷമാണ് ദേവി പാത്രങ്ങളുമായി അടുക്കളയിലേക്ക് പോയത്.

   

പാത്രങ്ങളൊക്കെ കഴുകി അടുക്കിവെച്ച് വന്നപ്പോഴേക്കും കേശവൻ ഉറങ്ങാൻ കിടന്നിരുന്നു പുറത്ത് ലൈറ്റുകൾ എല്ലാം അടച്ച് മുറിയിൽ കയറി ദേവി അല്പനേരം കട്ടിലിൽ തന്നെ ഇരുന്നു മേശപ്പുറത്തിരിക്കുന്ന ദേവിയുടെയും സുധിയുടെയും കല്യാണ ഫോട്ടോ കൈനീട്ടി അവൾ എടുത്തു അല്പനേരം അത് നോക്കിയിരിക്കുമ്പോൾ അവൾ അറിയാതെ തന്നെ അവളുടെ കണ്ണുനീർ അതിലേക്ക് വീണു തുടങ്ങി.

ചുരിദാർ ടോപ്പിന്റെ തുമ്പ് കൊണ്ട് കയ്യിലിരുന്ന ഫോട്ടോസ് മേശപ്പുറത്ത് വെക്കുമ്പോഴും അനുസരണയില്ലാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു മുറിയിലെ ലൈറ്റ് അണച്ച് അവൾ ഉറങ്ങാൻ കിടന്നെങ്കിലും പതിവുപോലെ തന്നെ ഉറക്കം കിട്ടാതെ ഒരുപാട് നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു അപ്പോഴൊക്കെ അവളുടെ ചിന്ത അച്ഛൻ പറഞ്ഞ കാര്യങ്ങളെ കുറിച്ചായിരുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *