നമ്മുടെ വീട്ടിൽ ലക്ഷ്മി ദേവിയുടെ വാസസ്ഥാനം ആണ് വീട്ടിലെ അലമാര എന്ന് പറയുന്നത് ഞാൻ ഈ പറയുന്ന നാലു വസ്തുക്കൾ നിങ്ങൾ വെക്കുകയാണ് എന്നുണ്ടെങ്കിൽ നിനക്ക് ഐശ്വര്യവും സമ്പത്തും സമൃദ്ധിയും എല്ലാം വർദ്ധിക്കും എന്നുള്ളതാണ്. അതുപോലെ പ്രധാനപ്പെട്ട ഒരു കാര്യം എന്ന് പറഞ്ഞാൽ പലരും ചെയ്യാത്തതും വലിയ ഐശ്വര്യ കേടായിട്ടുള്ള ഒരു കാര്യമെന്ന് പറഞ്ഞാൽ അലമാരയുടെ മുകൾഭാഗവും അലമാരയുടെ അടിഭാഗവും എപ്പോഴും തുടച്ചു വൃത്തിയാക്കി വയ്ക്കണം എന്നുള്ളതാണ് ചെയ്തിരിക്കണം എന്നുള്ളതാണ്.
നമുക്കറിയാം നമ്മുടെ വീട്ടിൽ അലമാര വാങ്ങും ഏറ്റവും നല്ല ഡിസൈനും ഏറ്റവും നല്ല എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള വാങ്ങും അതിനുള്ളിൽ ഏറ്റവും മനോഹരമായിട്ട് നമ്മൾ നമ്മുടെ വസ്തുക്കൾ ഒക്കെ അടിക്കുവയ്ക്കും തുണിത്തരങ്ങൾ വയ്ക്കും പണം വയ്ക്കും മറ്റുകാര്യങ്ങളെല്ലാം വയ്ക്കും പക്ഷേ പലപ്പോഴും കണ്ണാടിയും എന്നാലും മുകൾഭാഗം പലപ്പോഴും ശ്രദ്ധിക്കാറില്ല എപ്പോഴും മാറാല പിടിച്ചു വളരെ വൃത്തികേരമായ രീതിയിൽ ആണ് പലയിടങ്ങളിലും ഉള്ളത് അങ്ങനെ ഒരിക്കലും ഇരിക്കാൻ പാടില്ല എന്നുള്ളതാണ് എല്ലാരും അങ്ങനെ പറയുന്നില്ല.
പക്ഷേ ഒരുപാട് സ്ഥലത്ത് വാസ്തുപരമായ കാര്യങ്ങളൊക്കെ നോക്കുന്ന സമയത്ത് അത്തരത്തിൽ കണ്ടിട്ടുണ്ട്. മുകൾഭാഗം എപ്പോഴും തുടച്ച് വൃത്തിയാക്കി ഏറ്റവും നീറ്റ് ആയിട്ട് വെക്കണം എന്നുള്ളതാണ് നമ്മൾ ആദ്യമായിട്ട് മനസ്സിലാക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത്. വൃത്തിഹീനമായിട്ടിരുന്ന് കഴിഞ്ഞാൽ അത് പൂർണ്ണമായിട്ടും വൃത്തിയില്ല എന്നുണ്ടെങ്കിൽ ലക്ഷ്മിദേവി വൃത്തിയുള്ള ഇടങ്ങളിൽ മാത്രമേ വസിക്കുകയില്ല എന്നുണ്ടെങ്കിൽ അത് ദോഷമായിട്ട് വന്നുഭവിക്കുന്നതായിരിക്കും. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.