നമ്മുടെ വീട്ടിലെ ഏറ്റവും പവിത്രമായ ഒരിടമാണ് വീട്ടിലെ അരി പാത്രം എന്ന് പറയുന്നത് അരി എന്ന് പറയുമ്പോൾ ധാന്യം എന്ന് പറയുമ്പോൾ അത് മഹാലക്ഷ്മി ദേവിയുടെ സാന്നിധ്യമുള്ള വസ്തുവാണ് അരി മാത്രമല്ല മഞ്ഞൾ ഉപ്പ് തുടങ്ങിയവരും ലക്ഷ്മി ദേവിയുടെ സാന്നിധ്യമുള്ളവയാണ്. അതുകൊണ്ടാണ് നമ്മൾ പറയാറ് ഈ പറയുന്ന വസ്തുക്കൾ ഒന്നും വീട്ടിൽ തീരാൻ പാടില്ല. ആ സ്റ്റോർ റൂമിന്റെ കിഴക്കേ ഭിത്തിയോട് ചേർന്ന് അല്ലെങ്കിൽ വടക്കേ ഭിത്തിയോട് ചേർന്ന് വേണം എപ്പോഴും അരിപ്പാത്രം വയ്ക്കാം എന്ന് പറയുന്നത്.
ഈ രണ്ടു സ്ഥാനത്താണ് വെക്കേണ്ടത്. അതിനുള്ള വ്യക്തമായ വളരെ ക്ലിയർ ആയിട്ടുള്ള ഉത്തരമാണ് അടുക്കളയുടെ ഈ പറയുന്നത്. ഒരു കാരണവശാലും തെക്കേ ഭിത്തിയോട് ചേർന്നു പടിഞ്ഞാറേ ഭിത്തിയോട് ചേർന്ന് അരിപ്പാത്രം വയ്ക്കുന്നത് ഉത്തമമല്ല അതുപോലെതന്നെ പ്രധാനപ്പെട്ട ഒരു കാര്യം ഈ അരിപ്പാത്രം എന്ന് പറയുമ്പോൾ പല രീതിയിൽ സൂക്ഷിക്കുന്നു. ഏറ്റവും ഉത്തമം ഏതാണെന്ന് ചോദിച്ചാൽ നമുക്ക് അരി പാത്രമായിട്ട് വെക്കുന്നതായിരിക്കും ഉത്തമം എന്ന് പറയുന്നത് ഉണ്ടാക്കിയ ഒരു പാത്രം വെച്ചിട്ടുണ്ടാകണം അതിനുള്ളിൽ ഈ ഒരു അരി സൂക്ഷിക്കുന്നതാണ്.
ഏറ്റവും വൃത്തി ഒരിക്കലും കവറിലോ ചാക്കിലോ സൂക്ഷിക്കുന്നത് ഉത്തമമല്ല എന്ന് തന്നെ വളരെ വ്യക്തമായിട്ട് പറഞ്ഞട്ടെ. രണ്ടാമത്തെ കാര്യം ഈ അരി എടുക്കുന്ന സമയത്ത് യാതൊരു കാരണവശാലും നിലത്തു വീഴുകാനോ നിലത്തുവീഴുന്ന കാരണവശാലും ആ നിലത്ത് വീണ അരി ചവിട്ടാനും അത്രത്തോളം ശ്രദ്ധയോടുകൂടി വേണം നമ്മൾ അരി കൈകാര്യം ചെയ്യാൻ ഓരോ മണിയിലും ലക്ഷ്മിയാണ് ഇരിക്കുന്നത് അതുകൊണ്ടാണ് പണ്ടത്തെ കാലത്തൊക്കെ നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശന്മാരും ഒക്കെ നമ്മുടെ വഴക്ക് പറയും. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.