നമ്മുടെ വീട്ടിൽ നമുക്ക് കത്തിക്കുന്ന നിലവിളക്ക് നിലവിളക്ക് എന്ന് അതുകൊണ്ടാണ് നമ്മൾ ഒരു ക്ഷേത്രത്തിലും പോയില്ലെങ്കിലും ഒരു പ്രാർത്ഥന ചെയ്തില്ലെങ്കിലും ദിവസവും സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി അതിനുമുന്നിലിരുന്ന് നാമങ്ങൾ ജപിക്കണം എല്ലാ ദേവി ദേവന്മാരുടെയും അനുഗ്രഹം നമുക്ക് ഉണ്ടാകും എന്ന് പറയുന്നത്. കാരണം നിലവിളക്കിന്റെ അടിഭാഗത്ത് ബ്രഹ്മാവും തണ്ടിൽ മഹാവിഷ്ണുവും മുകൾഭാഗത്ത് സാക്ഷാൽ പരമശിവനും കുടികൊള്ളുന്നു എന്നാണ് വിശ്വാസം.
വീട്ടിൽ നെയ്യ് ഒരു നിലവിളക്കിന് ഒഴിച്ച് കത്തിക്കാൻ എന്നു പറയുന്നത് ഇത്തരത്തിൽ എല്ലാം ചെയ്തു നമ്മൾ നിലവിളിക്കുന്നു മറ്റൊന്നും വെച്ച് അതിനെ കെടുത്താൻ ശ്രമിക്കുക ഒന്നും ചെയ്യരുത് എന്നുള്ളതാണ് വിളക്കിന്റെ തിരിയായിട്ടുള്ള രീതി എങ്ങനെ എങ്ങനെയാണ് സൂര്യൻ കടലിലേക്ക് താഴ്ന്നു ഇറങ്ങിപ്പോകുന്നത് നമ്മൾ കാണുന്നത് അസ്തമനം സംഭവിക്കുന്നത് എപ്പോഴും ആ ഒരു രീതിയിൽ വേണം തിരി അണക്കാൻ ആയിട്ട്. എരിഞ്ഞുകൊണ്ടിരിക്കുന്ന തിരി നമ്മൾ അണക്കുന്ന സമയത്ത് ആ ഒരു തിരിയും നമ്മളുടെ കൈകൊണ്ട് എണ്ണയിലേക്ക് താഴ്ത്തിയിറക്കി വേണം.
അണക്കാൻ ആയിട്ട് സൂര്യൻ എങ്ങനെയാണോ അസ്തമിക്കുന്ന ആ ഒരു രീതിയിൽ വളരെ കൃത്യമായിട്ടുള്ള കാര്യമാണ് നിങ്ങൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യമാണ് ഈ നിലവിളക്ക് കത്തി ഇരിക്കണം ഒരുപാട് പേര് ചോദിക്കുന്ന ഒരു ചോദ്യമാണ് വിളക്ക് എത്ര നേരം കത്തിക്കണം കൃത്യമായിട്ട് സമയമുണ്ട് സന്ധ്യാസമയത്ത് ഒരു 6:30 മണിക്ക് ആണ് നമ്മൾ നിലവിളക്ക് ദിവസവും കൊളുത്തുന്നത് എന്നുണ്ടെങ്കിൽ കൃത്യമായിട്ട് 40 മിനിറ്റ് എങ്കിലും ഏറ്റവും കുറഞ്ഞത് ആ നിലവിളക്ക് കത്തിരിക്കണം എന്നുള്ളതാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.