നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഒരിക്കലെങ്കിലും നാം കണ്ടിട്ടുള്ള ഒരു പക്ഷിയാണ് ഉപ്പൻ എന്ന് പറയുന്ന ഒരു പക്ഷി നമ്മൾ വീട്ടിൽ പലപ്പോഴും നമ്മൾ കണ്ടിട്ടുള്ളതാണ് പല പേരുകളിലാണ് പല നാടുകളിൽ അറിയപ്പെടുന്നത്. അത്രത്തോളം ഭഗവാൻ തന്നെ തിരിച്ചറിയുകയും തന്റെ സുഹൃത്തിന് വേണ്ടതെല്ലാം നൽകി അനുഗ്രഹിക്കുകയാണ്. തങ്ങളുടെ സ്നേഹം പങ്കിടുന്ന സമയത്ത് മഹാലക്ഷ്മി എല്ലാ ഐശ്വര്യത്തിന്റെയും ദേവത ആയിട്ടുള്ള മഹാലക്ഷ്മി ഇവിടെ കുചേലന്റെ വീട് കൊട്ടാരമാക്കി കൊടുക്കുകയാണ്.
കൊട്ടാരം കെട്ടി കൊടുത്തു കൊണ്ടിരിക്കുകയാണ്. എല്ലാം നൽകിയ ആ ഒരു ശകുനം കുചേലന കുബേരൻ ആക്കിയ ഒരു ശകുനം എന്ന് പറയുന്നത് ഒരു പക്ഷിയാണ് ഉപ്പനാണ് വന്നത് എന്നുള്ളതാണ്. അധികം ഭാഗ്യം തുളുമ്പുന്ന ഒരു പക്ഷിയാണ് ഉപ്പൻ എന്ന് പറയുന്നത്. വീണ്ടും വീണ്ടും പറയുന്നു അതിനു ഉപദ്രവിക്കരുത് കുഞ്ഞുങ്ങൾക്ക് പോലും പറഞ്ഞു മനസ്സിലാക്കി കൊടുക്കുക നല്ലകാലം വരുമ്പോൾ നിങ്ങളുടെ വീട്ടിലേക്ക് ആ ഒരു നല്ല കാലത്തിൻറെ ദൂതുമായിട്ട് വരുന്നവരാണ് ഈ പറയുന്ന ഉപ്പൻ എന്ന് പറയുന്ന പക്ഷി ഉപ്പൻ വന്നാൽ ഉറപ്പാണ് അതിൽ യാതൊരു സംശയവുമില്ല നിങ്ങൾക്ക് ആ ഒരു കഷ്ടതയൊക്കെ മാറി നല്ലകാലം പിറക്കുന്നതിന്റെ സൂചനയുമായിട്ടാണ് ഉപ്പൻ കടന്നുവരുന്നത് എന്ന് പറയുന്നത്.
കണ്ടാൽ ഉടൻതന്നെ എല്ലാം നക്ഷത്രക്കാരും എല്ലാ നാട്ടുകാരും എല്ലാ മനുഷ്യരും കണ്ടാൽ തന്നെ മഹാവിഷ്ണു ഭഗവാനാണ് ആദ്യം മനസ്സിലേക്ക് ഓടി വരേണ്ടത് നമോ നാരായണായ എന്ന് ഒന്ന് മനസ്സിൽ ഒന്ന് മനസ്സിരുത്തി ഒന്ന് വിളിച്ചിരുന്നില്ല എന്തിനാണെന്ന് അറിയാമോ ആ ഒരു വന്നാൽ സൗഭാഗ്യം വന്നു എന്നാണ് സൗഭാഗ്യം നമ്മുടെ വീട്ടിലേക്ക് കൊടുത്ത എല്ലാ വീട്ടിലും പോവില്ല.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.