നാട്ടിൽ ഇക്കണ്ട പെൺകുട്ടികൾക്ക് ഉണ്ടായിട്ടും എൻറെ മോനെ ഇങ്ങനെയൊരു പെണ്ണിനെ മാത്രം കിട്ടിയുള്ളൂ വൈകുന്നേരം പെണ്ണ് കാണാൻ പോയ വന്ന ഉടനെ ഉമ്മ പറഞ്ഞ വാക്കാണിത് ഉമ്മ പറഞ്ഞത് ചങ്കിലാണ് കൊണ്ടുവന്നെങ്കിലും പറഞ്ഞില്ല നേരെ പോയി മുറിയിൽ കയറി വാതിൽ അടച്ചു പിന്നെയും പുറത്ത് നിന്ന് എന്തൊക്കെയോ ഫോണിൽ വിളിച്ച് ചോദിക്കുന്നതും ഒന്നും മിണ്ടിയില്ല അറിയാതെ മയങ്ങിപ്പോയി വാതിൽ മുട്ടുകേട്ടാണോ ഉണർന്നത് സമയം നോക്കിയപ്പോൾ രാത്രി 9 മണി പോരാത്തതിന് നല്ല കത്തുന്ന വിശപ്പും കഴിച്ചിട്ട് പോയി കിടന്നു.
ഉമ്മാൻറെ പൊന്നുമോനെ വാതിൽ തുറക്ക് വൈകുന്നേരം ഭദ്രകാളിയെ പോലെ ഉറഞ്ഞ് തുള്ളിയത് സംശയിച്ചു പോയി മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും വാതിലിന്റെ വിടവിലൂടെ നല്ല അയക്കൂറ പൊരിച്ചതിന്റെ മണം മുറിക്കുള്ളിൽ അടിച്ചു കയറിയതോടെ ഇല്ലാതെയായി എന്നാലും ആത്മാഭിമാനം ഉറപ്പിച്ച് മേശപ്പുറത്തിരുന്ന വെള്ളം എടുത്ത് ഫേസ്ബുക്കിൽ കയറി തപസ്സിരുന്നു വല്ലാത്തൊരു പരിഭ്രമം ഉള്ളതുകൊണ്ട്.
അപ്പോഴേക്കും വാതിലിന്റെ അടുത്തുനിന്നും ഉപ്പയുടെയും ശബ്ദം ഉയർന്നു കേൾക്കാൻ തുടങ്ങി ഇനി ഞാൻ എങ്ങാനും ആത്മഹത്യ ചെയ്തു എന്ന് കരുതി എല്ലാവരും കൂടി വാതിലും പൊളിച്ച് അകത്തേക്ക് കയറി വന്നാൽ എന്നൊരു പേടി വേറെയും എല്ലാവരും കൂടി എന്താ എന്ന് വിളിച്ചു ചോദിച്ചു.
അത് കേട്ടതോടെ പുറത്തുനിന്നുള്ള മുട്ടും കല ശബ്ദങ്ങളും ഒന്ന് ഒതുങ്ങി അൽപനേരത്തെ നിശബ്ദശേഷം സംസാരിച്ചത് ഇക്കാന്റെ ഭാര്യ അല്ലെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടായി ഞാൻ കലിപ്പിലാണെന്ന് തോന്നിക്കഴിഞ്ഞാൽ എല്ലാവരും കൂടി ചുമതലപ്പെടുത്തുക ചേച്ചിയെ ആണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.