കുടവയറും തടിയും പെട്ടന്ന് കുറയ്ക്കാൻ ഇനി മഞ്ഞൾ മാത്രം മതി.

പലരെയും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കുടവയർ എന്നത് ചില ആളുകൾക്ക് തടിയില്ല എങ്കിൽ കൂടി വയറു ചാടിയ അവസ്ഥ കാണാറുണ്ട് എന്ന ചിലർക്ക് തടിയും വയറും ഒരുപോലെ വർദ്ധിച്ചുവരുന്ന അവസ്ഥയും കാണാറുണ്ട് പലപ്പോഴും ഇതിനെ പല മാർഗങ്ങളും നാം പരീക്ഷിച്ചു നോക്കിയിരിക്കും എന്നിട്ടും ഫലം കാണാത്ത അവസ്ഥയും നേരിട്ടിട്ടുണ്ടാകാം ഇതിനെ ഒരു പ്രതിവിധിയായി നമുക്ക് മഞ്ഞൾ കൊണ്ടുള്ള പ്രയോഗം ചെയ്യാം മഞ്ഞൾ വളരെ നല്ല ഒരു പ്രതിരോധ മരുന്നായി നമുക്ക് എല്ലാ കാര്യത്തിനും വേണ്ടി ഉപയോഗിക്കാവുന്നതാണ്.

ശരീരത്തിലെ മുറിവുണ്ടാകുന്ന സമയത്തും മഞ്ഞൾ കൊണ്ട് പ്രയോഗിക്കാം ശരീരത്തിലെ ക്യാൻസറിനെ പോലും ചേർക്കാനുള്ള ശക്തിയുള്ള ഒന്നാണ് മഞ്ഞൾ അതുകൊണ്ട് തന്നെ ദിവസവും ഭക്ഷണത്തിൽ നല്ലപോലെ മഞ്ഞൾ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ നൽകുന്നു.

   

പ്രമേഹം, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങളുടെയും ശരീരത്തിലെ കൊളസ്ട്രോളിനെയും നിയന്ത്രിക്കാൻ മഞ്ഞളിന് കഴിവുണ്ട്. കുടവയറും തടിയും കുറയ്ക്കുന്നതിന് വേണ്ടി ദിവസവും രാവിലെ ഉണർന്ന ഉടൻ കഴിക്കാവുന്ന ഒരു മരുന്നാണ് മഞ്ഞൾ പാനീയം. ഇതിനായി ഒരു ലിറ്റർ വെള്ളം നല്ലപോലെ വെട്ടി തിളപ്പിക്കുക ഇതിലേക്ക് രണ്ടു കൂടി ചേർത്ത് തിളപ്പിക്കാം. നല്ലപോലെ തിളച്ച ശേഷം തീ ഓഫ് ചെയ്ത് ഇതിലേക്ക് 2 സ്പൂൺ മഞ്ഞൾപ്പൊടി മിക്സ് ചെയ്യാം. ചൂടാറിയശേഷം ഒരു ടേബിൾ സ്പൂൺ തേൻ കൂടി മിക്സ് ചെയ്ത്, ഒരു ചെറുനാരങ്ങയുടെ പകുതിഭാഗം ഇതിലേക്ക് ലയിപ്പിച്ച് ദിവസവും രാവിലെ കുടിക്കുന്നത് വളരെ നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *