വാസ്തുപരമായിട്ട് നമുക്ക് എട്ട് ദിശകൾ ആണുള്ളത് അത്തരത്തിലുള്ള മണ്ണ് വേണം നമ്മൾ വാങ്ങാൻ ആയിട്ട് അല്ലെങ്കിൽ അത്തരത്തിലുള്ള ഭൂമി വേണം നമ്മൾ വാങ്ങാൻ ആയിട്ടുള്ളത് എന്നുള്ളതാണ് ശാസ്ത്രം. തുളസിക്ക് കൃത്യമായിട്ടുള്ള സ്ഥാനങ്ങളുണ്ട് ഒരിക്കലും ഈ ഒരു ഭാഗത്ത് കന്നിമൂല ഭാഗത്ത് തുളസി നട്ടുവളർത്തരുത് അത് നമ്മൾ വീടിനും ദോഷമായിട്ട് വന്നു ഭവിക്കും എന്നുള്ളതാണ്. മറ്റൊരു പ്രധാനപ്പെട്ട ചെടി എന്ന് പറയുന്നത് മുക്കുറ്റിയാണ് മുക്കുറ്റി വീടിൻറെ കന്നിമൂല ഭാഗത്ത് തനിയെ വളർന്നു വന്നാലോ അല്ലെങ്കിൽ നമ്മൾ നട്ടുവളർത്തുന്നത് ചെയ്യാൻ പാടില്ല ഒരു ഭാഗത്ത് അത്തരത്തിൽ മുക്കുറ്റി നട്ടുവളർത്താൻ പാടില്ല.
ദോഷമായിട്ട് വന്നു ഭവിക്കും എന്നുള്ളതാണ് അതുപോലെ തന്നെ മറ്റൊരു ചെടിയാണ് മഞ്ഞളിന് കൃത്യമായ സ്ഥാനമുണ്ട് നമ്മുടെ വീടിൻറെ തെക്ക് കിഴക്കേ മൂലയാണ് മഞ്ഞളിന്റെ സ്ഥാനം ഒരിക്കലും മഞ്ഞൾ കന്നിമൂലയ്ക്ക് നട്ടുവളർത്താൻ പാടില്ല അത് നമുക്ക് വീടിനും ആ വീട്ടിലുള്ള ഗൃഹനാഥനും ഒക്കെ ദോഷവും അപകടവുമായി വന്നുചേരും ഉള്ള ഒരു ചെടിയാണ് മൈലാഞ്ചി എന്ന് പറയുന്നത്. ഈ പറയുന്ന മൈലാഞ്ചിയും ഒരിക്കലും വീടിൻറെ കന്നിമൂല ഭാഗത്ത് നട്ടുവളർത്തരുത്.
നമുക്ക് ദോഷമായിട്ട് വന്ന നാല് ചെടികളും നിങ്ങളുടെ വീടിൻറെ കന്നിമൂലയിൽ ഉണ്ടോ എന്നുള്ള കാര്യം നിങ്ങൾക്ക് ഇന്നുതന്നെ പരിശോധിക്കുക ഉണ്ട് എന്നുണ്ടെങ്കിൽ മാറ്റി സ്ഥാപിക്കേണ്ടതാണ്. അവിടെ നിൽക്കുന്നത് എന്ന് പറയുന്നത് ഏറ്റവും നല്ലത് കന്നി മൂലയിൽ ചെന്തെങ്ങ് നട്ടുവളർത്തുന്നത് സർവ്വ ഐശ്വര്യദായകമാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.