ഒരു വ്യക്തിയുടെ ശരീരം വൃത്തിയാക്കി സൂക്ഷിക്കുന്നതിൽ ആരോഗ്യമുള്ളതാക്കി സൂക്ഷിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കു വഹിക്കുന്ന ഒരു കാര്യമാണ് എന്ന് പറയുന്നത് വളരെ ആരോഗ്യപരമായിട്ട് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു പ്രക്രിയയാണ് നഖം വെട്ടുക എന്ന് പറയുന്നത്. ചൊവ്വ വ്യാഴം ശനി തുടങ്ങിയ മൂന്നു ദിവസങ്ങളിൽ പ്രക്രിയ നമുക്ക് ഒഴിവാക്കാം അതുപോലെ തന്നെ നഖം വെട്ടാൻ പാടില്ലാത്ത ചില സമയങ്ങൾ ഉണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സന്ധ്യാസമയം സന്ധ്യയ്ക്ക് യാതൊരു കാരണവശാലും നഖം വെട്ടാൻ പാടില്ല.
സമയം ഒരിക്കലും ഈ സമയത്ത് നഖം വെട്ടുന്നത് ഉത്തമമല്ല സമയം എന്ന് പറയുന്നത് ഒരിക്കലും ആറു മണിക്കും ഏഴര സന്ധ്യാനേരം അല്ലെങ്കിൽ ആ ഒരു സന്ധ്യാസമയത്ത് ഒന്നും നഖം വെട്ടുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും പാടില്ല വലിയ ദോഷമാണ് ആ വീട് കടംകയറി മുടിയും എന്നുള്ളതാണ് വിശ്വാസമായിട്ട് പറയപ്പെടുന്നത്. മറ്റൊരു പ്രധാനപ്പെട്ട കാര്യം ഒരിക്കലും അടുക്കളയിൽ ഇരുന്ന് കട്ടിലിൽ ഇരുന്ന്.
അതുപോലെ തന്നെ പടിയിൽ ഏതെങ്കിലും പടികളിലെ ഈ പറയുന്ന സ്ഥലങ്ങളിൽ ഒന്നും നഖം വെട്ടാൻ പാടില്ല. പ്രത്യേകം ശ്രദ്ധിക്കണം. ഒരുപാട് പേര് ചെയ്യുന്ന തെറ്റാണ് പലരെയും പല സമയങ്ങളിൽ പറഞ്ഞു കൊടുക്കേണ്ടതായി വന്നിട്ടുള്ള ഒരു കാര്യമാണ് അത്തരത്തിൽ ചെയ്യരുത് ദോഷമാണ് ഫലം കടുത്ത ദോഷമാണ്.
പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് പലർക്കും ഈ നഖം കടിക്കുന്ന ഒരു സ്വഭാവമുണ്ട് ഒരിക്കലും ചെയ്യാൻ പാടില്ല. ഒന്നാമത് നിങ്ങൾക്ക് അത് മൂലം പലതരത്തിലുള്ള രോഗങ്ങൾ വരും അതിനെക്കാള്‍ ഒക്കെ ഉപരി ഈ കടിച്ചു തുപ്പുന്ന നഖം ആയിരിക്കും ഒരിക്കലും നഖം മുറിച്ചത് നമ്മൾ മറികടക്കാൻ പാടില്ല എന്നുള്ളതാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.