ഒരിക്കൽ ഗുരുവായൂരപ്പന്റെ വലിയ ഭക്തനും പരമ ദരിദ്രനും അതുപോലെതന്നെ ഒരു വൃദ്ധൻ ഗുരുവായൂരപ്പനെ കാണണമെന്ന് ആഗ്രഹത്താൽ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു അദ്ദേഹത്തിന്റെ കയ്യിൽ പണമായിട്ട് ഒന്നും തന്നെ ഉണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ യാത്രാ ചെലവനും മറ്റുകാര്യങ്ങൾക്കുള്ള പണം അദ്ദേഹം വാങ്ങി പരിചയക്കാരുടെയും നാട്ടുകാരുടെ കടം വാങ്ങിയാണ് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. അത് ഇരിക്കുകയുണ്ടായി.
അങ്ങനെ ഇദ്ദേഹം കണ്ണനെ കാണാനായി വന്നപ്പോൾ അവിടുത്തെ ആളുകൾ ഒരിക്കലും അദ്ദേഹത്തെ അകത്തേക്ക് കയറ്റി വിട്ടില്ല കാരണം അദ്ദേഹത്തിൻറെ വസ്ത്ര രീതി തന്നെയാണ് പക്ഷേ അയാൾ കാണണമെന്ന് നിർബന്ധം പിടിച്ചപ്പോൾ തിരക്ക് ഒഴിഞ്ഞിട്ട് കാണാം എന്ന് പറഞ്ഞ് അയാളെ ആശ്വസിപ്പിച്ചു.അങ്ങനെ സമയങ്ങൾ കടന്നുപോയി മണിക്കൂറുകൾ കടന്നുപോയി സമയം പോയിക്കൊണ്ടിരുന്നു ഉച്ചസമയം ഒക്കെ ഇദ്ദേഹം തന്നെ ഇപ്പോൾ വിളിക്കും ഇപ്പോൾ വിളിക്കും എന്നുള്ള ആ ഒരു ചിന്തയിൽ കാവൽക്കാരനോക്കി കൊണ്ടേയിരുന്നു.
ക്ഷേത്രത്തിൽ തിരക്കൊന്നും കുറഞ്ഞില്ല ആളുകളുടെ കുറവൊന്നും ഉണ്ടായില്ല ആളുകൾ വന്നുകൊണ്ടേയിരുന്നു ഈ വൃദ്ധനെ കാവൽക്കാർ വിളിച്ചതുമില്ല കഴിക്കാൻ ആണെങ്കിൽ കയ്യിൽ കാശുമില്ല അന്നദാനത്തിന് പോയി കഴിക്കാമെന്ന് വിചാരിച്ചാൽ ആ സമയം കഴിഞ്ഞിരിക്കുന്നു കാത്തിരിപ്പില്‍ ആ സമയം കഴിഞ്ഞ് പോയി അദ്ദേഹത്തിന് നല്ലോണം.
കൈകാലുകൾ ഒക്കെ വിറയ്ക്കുന്നുണ്ട് വിശന്നിട്ട് അദ്ദേഹം വീണ്ടും തൻറെ ഭഗവാനിൽ ഭഗവാനോടുള്ള സ്നേഹവും ഇഷ്ടവും ഭഗവാനെ കാണാനുള്ള ഇങ്ങനെ ഇരിക്കുകയാണ്. അങ്ങനെ വിഷമിച്ചിരിക്കുന്ന സമയത്ത് അദ്ദേഹത്തിൻറെ മുന്നിലേക്ക് ഒരു ബാലൻ നടന്നു വന്നു. അപ്പൂപ്പാ ഇത് കുറച്ച് കത്തളി പഴവും പായസവും ആണ് ഇത് അപ്പൂപ്പൻ കഴിച്ചോളൂ എന്ന്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.