ഏവർക്കും അറിയാവുന്ന ഒരു കാര്യമാണ് നാം ജനിച്ചാൽ ഒരിക്കൽ മരിക്കണം എന്ന് ഇത് സനാതനധർമ്മത്തിൽ വ്യക്തമായി തന്നെ പരാമർശിക്കുന്നു പഞ്ചഭൂതങ്ങളാൽ നിർമ്മിക്കപ്പെട്ട ഈ നശ്വരമായ ശരീരം നാം ഏവരും ഒരുനാൾ ഉപേക്ഷിക്കേണ്ടി വരുന്നതാകുന്നു. കഴിഞ്ഞ ഓർമ്മകളെ കുറിച്ചും കൂടുതൽ ചിന്തിക്കുന്നത് ആകുന്നു താൻ കുട്ടിക്കാലത്ത് ചെയ്ത കാര്യങ്ങളെക്കുറിച്ചും തന്റെ നഷ്ട ബന്ധങ്ങളെക്കുറിച്ചും നഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ചും സന്തോഷകരമായ മുൻകാലത്തെ കുറിച്ചും അവർ അറിയാതെ ചിന്തിക്കുന്നത് ആകുന്നു മരണം അടുക്കും.
തോറും അറിയാതെയെങ്കിലും ഈ ചിന്തകൾ മനസ്സിൽ വരികയും നിരന്തരമായി മനസ്സിൽ കൊണ്ടു നടക്കുകയും ചെയ്യുന്നതാകുന്നു തെറ്റുകൾ ജീവിതത്തിൽ തെറ്റുകൾ ചെയ്യാത്തവരായി ആരും തന്നെ ഉണ്ടാകുന്നതല്ല എന്നാൽ ഈ തെറ്റുകൾ ഏറ്റവും അധികം ഒരു വ്യക്തിയെ വേട്ടയാടുന്നത് അവരുടെ മരണം അടുക്കുമ്പോൾ ജീവിതത്തിൽ ചെയ്ത തെറ്റുകൾ അവരെ വളരെയധികം മാനസികമായി തളർത്തുന്നത് പശ്ചാത്തപിക്കുകയും ചിലർ ഓർമ്മകളിൽ അതായത് ഈ മോശം ഓർമ്മകളിൽ വളരെയധികം ദേഷ്യം വരികയും ചെയ്യുന്നത് ആണ്.മരണം അടുക്കുമ്പോഴും അറിയാതെയെങ്കിലും.
പശ്ചാത്താപമോ അല്ലെങ്കിൽ കോപമോ ഒരു വ്യക്തിയിൽ വരുന്നതാകുന്നു ഇതു താൻ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകളുടെ ഓർമ്മകളാണ്. സ്നേഹം ചിലർ മരിക്കുന്നതുവരെ സ്നേഹം പ്രകടിപ്പിക്കാതെ ഇരിക്കുന്നവരാകുന്നു എന്നാൽ മരണമടക്കുമ്പോൾ പെട്ടെന്ന് എവരോടും വളരെ സ്നേഹമായി പെരുമാറുകയും മറ്റുള്ളവരെ വളരെയധികം സഹായിക്കുകയും ചെയ്യുന്നതാകുന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.