ഊട്ടിയിലേക്കുള്ള ടൂർ തീരുമാനിച്ചു അപ്പോഴാണ് പാടത്ത് പണിയെടുക്കുന്ന ഹമീദ് ഒരു പണിയുമായി വന്നത് ഒരു മോട്ടോറും നന്നാക്കണം ഒന്ന് പോയി നോക്കാമോ കടപൂട്ടി കുന്നംകുളം പോയി ഡ്രസ്സ് എടുക്കാനുള്ള തയ്യാറെടുപ്പാണ് ഞാനൊന്ന് ഇനിയിപ്പോ പോയാൽ കുറെ കാര്യങ്ങൾ ചെയ്യാനുണ്ട് അതെല്ലാം അവിടെ കിടക്കും ഒന്നും പറഞ്ഞില്ല പറ്റുമെങ്കിൽ ചെയ്തു കൊടുക്കൂ. നോക്കി നോക്കാം എന്തായാലും പൈസയുടെ ആവശ്യമുള്ള സമയമല്ലേ പോകാൻ തീരുമാനിച്ചു.പഴയ കാലം അറിയിക്കുന്ന ഓടിട്ട രണ്ടുതരം പക്ഷേ ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായിട്ടുണ്ട് പൊട്ടിയ മോളോട് പ്രാവുകളെ തലപൊക്കി എന്ന് നോക്കുന്നുണ്ട്.
മുകളിൽ മാടപ്രാവുകൾ കൊത്തു കൂടുന്നുമുണ്ട് പൊട്ടിപ്പുറഞ്ഞ കോലായിൽ നിറം മങ്ങിയ തിണ്ണയിൽ വിള്ളലുകൾ ഒരു വൃദ്ധനും അയാൾക്കരികെ ഒരു വൃദ്ധയും ഇരിക്കുന്നു എന്നെ കണ്ടപ്പോൾ കൈ നെറ്റിയിലേക്ക് അടുപ്പിച്ചു പിടിച്ചു ആരാ എന്താ ഞാൻ ഹമീദ് പറഞ്ഞിട്ട് വന്നതാ ഇവിടെ നന്നാക്കണം എന്ന് പറഞ്ഞു ആ വൃദ്ധൻ്റെ മുഖത്തെ സന്തോഷം കണ്ണുകളിൽ പ്രകാശിച്ചു. മുഖം പ്രസന്നമായി പെരുന്നാളിന്റെ ഒരുക്കങ്ങൾ ഒന്നും ആ വീട്ടിൽ ഞാൻ കണ്ടില്ല മക്കളെ കെട്ടിയതുകൊണ്ടാവാം മക്കളുടെ ബഹളം ഒന്നും അവിടെ കണ്ടില്ല ഇവർ രണ്ടാളും മാത്രം വീട്ടിലുള്ളൂ എന്ന് തോന്നുന്നു.
മോട്ടോർ പുര ലക്ഷ്യമാക്കി നടന്നു നടക്കുന്നത് കാലുകൾ നിലത്ത് കുത്തുന്നില്ല മുട്ട് തേയ്മാനം എന്ന ബാലകൃഷ്ണൻ ഡോക്ടർ പറഞ്ഞു ഇനി ഇപ്പോൾ എന്ത് ചെയ്യാനാ ബാക്കിയാവും. നടക്കാൻ പറ്റില്ല എന്താ വേദന പടച്ചോനെ നടക്കാതെ കാര്യങ്ങൾ നടക്കുകയുമില്ല ഞാൻ കേട്ടു പിറകിൽ അയാളുടെ ഒപ്പം നടന്നു. പിന്നെയും സ്വയം വർത്തമാനം പറഞ്ഞുകൊണ്ട് കഴിഞ്ഞതോടെ കുറച്ചു ദൂരം നടന്നു ഇതാണ് മോട്ടർ പുര മുഴുവൻ തകർന്നു മോട്ടോർ കടക്കാൻ തന്നെ പേടി തോന്നി. പകുതിയും കാണാനില്ല അകത്തു ചിതലും മാറാലയും നിറഞ്ഞിട്ടുണ്ട്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.