ഓരോ വ്യക്തിയും ജനിക്കുന്ന ദിവസം അറിഞ്ഞാൽ അറിയാം അവരുടെ സ്വഭാവ സവിശേഷതകളും. ഞായർ മുതൽ ശനി വരെ ഏഴു ദിവസങ്ങളാണ് ഉള്ളത്. ഈ ഏഴു ദിവസങ്ങൾക്കും ഓരോ പ്രത്യേകതകൾ ഉണ്ട്. അതുകൊണ്ടുതന്നെ ഓരോ ദിവസവും ജനിച്ച ആളുകളുടെ സ്വഭാവം ഏഴ് തരത്തിലായിരിക്കും. നിങ്ങൾ ജനിച്ചത് ഏത് ദിവസമാണ് എന്നറിഞ്ഞാൽ ഇതിന്റെ സവിശേഷതകളും കൂടി ചേർത്തു വെച്ചാൽ അറിയാം സ്വഭാവ സവിശേഷതയും ദിവസവും തമ്മിൽ ചേരുന്നുണ്ടോ എന്നത്. നിങ്ങൾ ജനിച്ചത് ഞായറാഴ്ച ദിവസമാണ് എന്നുണ്ടെങ്കിൽ നിങ്ങൾ വളരെ ദേശീയ സ്വഭാവമുള്ള ആളുകൾ ആയിരിക്കും.
എന്നാൽ പെട്ടെന്ന് ഉണ്ടാകുന്ന ദേഷ്യം പെട്ടെന്നുതന്നെ തണുക്കുന്നതും ആയിരിക്കും. സൂര്യ ഭഗവാനുമായി ഒരുപാട് അടുപ്പ്മുള്ള ദിവസമാണ് ഞായറാഴ്ച. മനസ്സിൽ ആഗ്രഹിച്ച കാര്യം സാധിക്കുന്നതിന് വേണ്ടി ഏത് അറ്റം വരെയും പോകാൻ ഉള്ളവരായിരിക്കും ഇവർ. രണ്ടാമതായി തിങ്കളാഴ്ച ദിവസമാണ് തിങ്കളാഴ്ച ദിവസം എന്നത് ചന്ദ്രഗ്രഹണവുമായി ഒരുപാട് ബന്ധപ്പെട്ട് കിടക്കുന്ന ദിവസമാണ്. എല്ലാവരോടും സൗമ്യതയിൽ പെരുമാറുന്ന ആളുകൾ ആയിരിക്കും ഈ ദിവസം ജനിച്ച ആളുകൾ. ശാന്ത സ്വഭാവമുള്ളവരായിരിക്കും ഇവർ.
ചൊവ്വാഴ്ച ദിവസം ജനിച്ച ആളുകളാണ് എന്നുണ്ടെങ്കിൽ മുൻകോപികൾ ആയിട്ടുള്ള ആളുകളായിരിക്കും. ഏതോ ഒരു കാര്യത്തിനും എടുത്തുചാടി പുറപ്പെടുന്ന സ്വഭാവമുള്ളവരായിരിക്കും. ഇവർ പ്രധാനമായും ഹനുമാൻ സ്വാമി ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കുന്നത് വളരെ ഉചിതമാണ്. ഒരു വ്യക്തി ജനിക്കുന്നതിന് ഏറ്റവും ഉചിതമായ ദിവസം എന്നുവേണം ബുധനാഴ്ച ദിവസത്തെ പറയാൻ.കാരണം ഈ ദിവസത്തിൽ ജനിച്ച ആളുകൾക്ക് എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടായിരിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം പെട്ടെന്ന് തന്നെ സാധിക്കുന്നതായി കാണാനാകും.