ഇന്ന് നമ്മുടെ ജീവിതശൈലിയിൽ വന്ന ചില മാറ്റങ്ങൾ കൊണ്ട് തന്നെ വളരെ വലിയ തോതിൽ ഇൻഫെർട്ടിലിറ്റി നാട്ടിൽ കണ്ടുവരുന്നു. ഇൻഫെർട്ടിലിറ്റി ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ആദ്യകാലങ്ങളിൽ എല്ലാം സ്ത്രീകളെയാണ് ആളുകൾ കുറ്റം പറഞ്ഞിരുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഇവർ മനസ്സിലാക്കിയിരിക്കേണ്ട ഒരു കാര്യമുണ്ട് 20% സ്ത്രീകളുടെ നല്ല പുരുഷന്മാരുടെ ബീജത്തിന്റെ കൗണ്ട് കുറവുകൊണ്ട് തന്നെയാണ് കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് പുറകോട്ട് പോകുന്നതിന് കാരണം. 35% സ്ത്രീകൾക്ക് പിസിഒഡി പ്രശ്നങ്ങൾ കൊണ്ടും ഹോർമോണുകളുടെ ഇമ്പാലൻസ് കൊണ്ടും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം.
പുരുഷന്മാരുടെ ഇത്തരത്തിലുള്ള ഹോർമോണൽ അല്ലെങ്കിൽ കൗണ്ട് കുറവ് പരിശോധിക്കുന്നതിനായി സെവൻ അനാലിസിസ് ആണ് നടത്താറുള്ളത്. ഈ സെമെൻ അനാലിസിസിൽ നിന്നും നല്ല കരുത്തുള്ള ബീജങ്ങൾ ഉണ്ടോ എന്നും, ഇവ എത്രത്തോളം കുഞ്ഞുങ്ങൾ ഉണ്ടാകുന്ന സഹായമാകുന്നു എന്നും മനസ്സിലാക്കാനാകും. നാം കഴിക്കുന്ന ഭക്ഷണത്തിൽ അല്പം ശ്രദ്ധിച്ചാൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ പരിഹരിക്കാൻ ആകും. ശരീരത്തെ കൂളാക്കുന്ന രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാൻ പരമാവധിയും ശ്രമിക്കുക.
നല്ലപോലെ ജലാംശം ഉള്ള പഴവർഗ്ഗങ്ങൾ കഴിക്കാനും, ഒപ്പം തന്നെ ധാരാളമായി വെള്ളം കുടിക്കാനും ശ്രമിക്കുക. അമിതമായ ഉള്ള സ്‌ട്രെസ്സ് ഒഴിവാക്കുക. അമിതമായ സ്ട്രെസ്സ് അനുഭവിക്കുന്ന ആളുകൾക്കും ഇത്തരത്തിലുള്ള കൗണ്ട് കുറയാനുള്ള സാധ്യതകളുണ്ട്. രാത്രിയിലെ ഉറക്കം പരമാവധിയും എട്ടു മണിക്കൂർ എങ്കിലും ഉണ്ടായിരിക്കാം. അതുകൊണ്ടുതന്നെ ദിവസവും ഒരു ചിട്ടയായ ജീവിതശൈലി ഉണ്ടാക്കിയെടുക്കുന്നതുവഴി, നല്ല ഒരു ജീവിതശൈലി പാലിക്കാനും ഇതുവഴി ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനും നമ്മുടെ ശരീരത്തിന് സാധിക്കും.