ഞാൻ കുറെ നേരമായി കാണുന്നുണ്ട് സ്നേഹം നോക്ക് ദഹനേന്ദ്രിയമൊക്കെ കഷ്ടപ്പെട്ട് പഠിപ്പിക്കുന്നതിൻ്റേ ഇടയിലാണ് ഈ കണ്ണുകളുടെ ശാസ്ത്രം ഞങ്ങൾ വായി നോക്കുന്നത് എന്നെ നോക്കുന്ന അവനെ നോക്കാതിരിക്കുന്നത് എങ്ങനെ. ആരാധനയോടെ നോക്കുന്ന പാട്ടുകാരെ നോക്കി അത് ഇങ്ങോട്ട് തന്നെയാണ് നോക്കുന്നത്. ആദ്യമായാണ് കൂട്ടത്തിൽ തന്നെ കാണാൻ തീരെ കൊള്ളാത്ത എന്നെ ഒരാളെ നോക്കുന്നത് നെഞ്ചിന്റെ കൂടെയുള്ള പേരറിയാത്ത ഒരു മേളം പൊട്ടി പുറപ്പെട്ടു.
കൂട്ടത്തിൽ ഒരുവിധം എല്ലാവർക്കും കാമുകന്മാരുണ്ട് പക്ഷേ ഇവനെ കാണാൻ തന്നെ എന്തൊരു ഭംഗി പോരാതെ സീനുകളും ഞാനൊരു വിലസും ആ 40 മിനിട്ട് ക്ലാസ് വായിനോട്ടത്തിൽ ഞാൻ അറിഞ്ഞില്ല. സ്വപ്നം കണ്ടിരുന്നു നാളത്തെ പ്രാക്ടിക്കൽ എൻറെ മേശപ്പുറത്ത് എത്തിയില്ലെങ്കിൽ ബാക്കി സ്വപ്നം കാണിച്ചുതരാം ശ്രമിച്ചു ഒരു അഞ്ചുമിനിറ്റ് കഴിഞ്ഞ് പിശാചിനെ വിളിച്ചാൽ മതിയായിരുന്നു അല്ലെങ്കിലും വീടിന് തൊട്ടടുത്ത് താമസമായി ഒടുക്കത്തെ ശ്രദ്ധയാണ് എന്നോട് ഈ തള്ളയ്ക്ക്.
സെക്കൻഡ് ഗ്രൂപ്പിന് ചേർത്തത് തലയാട്ടി മുഖത്തൊരു ശരി എന്നൊരു വിനയം ഞാൻ കാണിച്ചു ഞാൻ തലതിരിച്ച് അവനെ നോക്കി അവൻ പോയി കഴിഞ്ഞിരിക്കുന്നു ആദ്യമായാണ് യാത്ര പറയാതെ പോകുമ്പോൾ ഇത്രയും സങ്കടം തോന്നുന്നത് പിന്നീടുള്ള ദിവസങ്ങളിലൊക്കെ ഞാൻ പോകുന്നതാണോ അതോ എന്നെ അവൻ പിന്തുടരുന്നതാണോ മനസ്സിലായില്ല പക്ഷേ ഒരു ദിവസം ചുരുങ്ങിയത് നാല് തവണയെങ്കിലും കോളേജിനുള്ളിൽ ഞങ്ങൾ പരസ്പരം കാണും.
മാസമൊന്നു കഴിഞ്ഞു നോക്കി നോക്കി കൂട്ടുകാരെല്ലാം അവന്റെ പേര് പറഞ്ഞ് കളിയാക്കാൻ തുടങ്ങി പക്ഷേ ഒരിക്കൽ പോലും ഞങ്ങൾ മിണ്ടിയിട്ടില്ല സ്വപ്നങ്ങളിൽ എല്ലാം കുതിരപ്പുറത്ത് വരുന്ന രാജകുമാരനായി അവൻ. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.