ദിവസവും രാവിലെ ഇത് ചേർത്ത വെള്ളം കുടിച്ചാൽ മതി എത്ര പഴകിയ മലവും പുറത്തുപോകും.

പലപ്പോഴും നമ്മുടെ വയറിനുണ്ടാകുന്ന അസ്വസ്ഥതകൾ നമ്മുടെ ദിവസം തന്നെ നശിപ്പിക്കാറുണ്ട്. പല ആളുകൾക്കും മലബന്ധം വയറിളക്കം എന്നിവ മാറിമാറി തുടർച്ചയായി ഉണ്ടാകുന്നത് കാണാറുണ്ട്. ഇങ്ങനെ ഉണ്ടാകുന്നത് പലപ്പോഴും ശരീരത്തിലെ മറ്റ് രോഗാവസ്ഥകളുടെ ഭാഗമായി ആയിരിക്കാം. മൈഗ്രൈൻ, ഫാറ്റി ലിവർ എന്നിവയുടെ ഭാഗമായി എല്ലാം ഇങ്ങനെ ഉണ്ടാകാം എന്നതുകൊണ്ട്, തീർച്ചയായും ഒരു നല്ല ഡോക്ടറെ കാണിച്ച് ഇവ ചികിത്സിച്ച് മാറ്റേണ്ടതുണ്ട്. തുടർച്ചയായി മലബന്ധം ഉണ്ടാകുന്നതുകൊണ്ട് മൂലക്കുരു ഫിഷർ ഫിസ്റ്റുല എന്നിവയും വരാനുള്ള സാധ്യത വർദ്ധിക്കുന്നു.

ദഹനേന്ദ്രിയ വ്യവസ്ഥയിലുള്ള എന്തെങ്കിലും തകരാറുകൊണ്ട് തന്നെ ശരീരത്തിന്റെ മറ്റു പല ഭാഗങ്ങളിലേക്കും രോഗാവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ദഹന വ്യവസ്ഥ വളരെ കൃത്യമായിരിക്കാൻ ശ്രദ്ധിക്കണം. ഇതിനുവേണ്ടി നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് പ്രത്യേകമായി വിലയിരുത്തേണ്ടത്.നാം കഴിക്കുന്ന ഭക്ഷണത്തിൽ നല്ല ബാക്ടീരിയകൾ ദഹന വ്യവസ്ഥയിൽ ഉണ്ടാക്കത്തക്ക രീതിയിലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക.

   

മോര് തൈര് എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല പ്രോബയോട്ടിക്കുകളാണ് എന്നതു കൊണ്ട് തന്നെ നല്ല വൈറസുകൾ ശരീരത്തിൽ ഉണ്ടാക്കപ്പെടുന്നു. പലപ്പോഴും ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് മരമഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. ഒപ്പം തന്നെ ദിവസവും രാവിലെ കരിംജീരകം ചേർത്ത് വെള്ളം കുടിക്കുന്നതും ഗുണകരമാണ്. പച്ചക്കറികൾ പകുതി വേവിച്ച് കഴിക്കുന്നത് എപ്പോഴും ശരീരത്തിന് നല്ല ഗുണങ്ങൾ പ്രധാനം ചെയ്യുന്നു. ഗ്ലൂക്കോസ് കണ്ടന്റ്, കാർബോഹൈഡ്രേറ്റും കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുകയാണ് എപ്പോഴും നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *