ഫാറ്റി ലിവർ എങ്ങനെ മരണകാരണമായി തീരുന്നു. തിരിച്ചറിയാം ഈ കൊടും ഭീകരനെ.

ഇന്ന് ഫാറ്റി ലിവർ എന്ന അവസ്ഥ ഇല്ലാത്ത ആളുകൾ വളരെ ചുരുക്കമാണ് എന്ന് തന്നെ പറയാനാകും. അത്രത്തോളം നമ്മുടെ ആളുകളുടെ ജീവിതരീതി ശരീരത്തിന്റെ ആരോഗ്യത്തിന് ബാധിച്ചിട്ടുണ്ട്. ഒരു വ്യക്തി ആരോഗ്യവാനാണ് എന്ന് പറയുന്നത്, നല്ല രീതിയിൽ ഉറങ്ങുകയും എഴുന്നേൽക്കുകയും, ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ തന്നെ കാര്യങ്ങൾ ചെയ്യാനുള്ള ശക്തി ഉണ്ടാവുകയും ചെയ്യുമ്പോഴാണ്.പലപ്പോഴും ആളുകൾ രാത്രി ഉറങ്ങുന്ന സമയത്ത് കൂർക്കം വലിക്കുന്നതായി കേൾക്കാറുണ്ട്.

നല്ല ആരോഗ്യസ്ഥിതി ഉള്ളവനാണ് കൂർക്കം വലിച്ച് ഉറങ്ങുക എന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഏതാ ശരീരത്തിന് ആരോഗ്യം ആയി ഏതെങ്കിലും രോഗാവസ്ഥകൾ ഉണ്ടാകുന്ന സമയത്താണ് ഇത്തരത്തിൽ കൂർക്കം വലിച്ച് ഉറങ്ങുന്നതായി കാണുന്നത്. ഇതിനെ സ്ലീപ് അപ്നിയ എന്നാണ് പറയുന്നത്. പ്രധാനമായും വൃക്കകൾക്ക് അല്ലെങ്കിൽ കരളിനെ രോഗമുള്ള ആളുകളാണ് എങ്കിൽ രാത്രിയിൽ കൂർക്കം വലി കൂടുന്നതായി കാണാം. ഫാറ്റി ലിവർ എന്ന അവസ്ഥ ഏതെങ്കിലും കാരണവശാസ് സ്കാൻ ചെയ്യുന്ന സമയത്ത് കാണുകയാണ്.

   

എന്നുണ്ടെങ്കിൽ, ഇതിനുവേണ്ട മുൻകരുതലകളും ഇത് ലിവർ സിറോസിലേക്ക് പോകാതിരിക്കാൻ വേണ്ടി മുൻകൈയെടുക്കുകയും ചെയ്തില്ല എന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ കരളും നശിച്ചു നിങ്ങളും മരണത്തിന് ഇരയാകും. പ്രധാനമായും ശരീരത്തിന് ആവശ്യമായ അളവിൽ മാത്രം ഭക്ഷണം കൊടുക്കുക. കൊഴുപ്പ്, ഗ്ലൂക്കോസ്, കാർബോഹൈഡ്രേറ്റ് എന്നിവ പരമാവധി ഒഴിവാക്കി നിർത്തുക. ഏറ്റവും കുറഞ്ഞത് അരമണിക്കൂറെങ്കിലും ദിവസവും വ്യായാമം ചെയ്യുക. ഇത്തരം കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാതെ ഫാറ്റി ലിവറിനെ അവഗണിച്ച തീർച്ചയായും മരണം നിങ്ങളെ തേടി വളരെ പെട്ടെന്ന് തന്നെ എത്തും.

Leave a Reply

Your email address will not be published. Required fields are marked *