പലപ്പോഴും ശരീരഭാരം കുറയ്ക്കുക എന്നത് വളരെയധികം പ്രയാസകരമായിട്ടുള്ള ഒരു കാര്യമാണ്. എന്നാൽ ശരീരഭാരം കുറയ്ക്കുക എന്നത് അത്യാവശ്യമായി കരുതുന്ന ആളുകൾക്ക് ഇതിനുവേണ്ടി പ്രയോഗിക്കാവുന്ന ചില എളുപ്പവഴികളും ഉണ്ട്. ഏറ്റവും പ്രധാനമായും നമ്മുടെ ശരീരഭാരം കുറയ്ക്കുന്നതിനായി രാത്രിയിലെ ഭക്ഷണം ഒഴിവാക്കുക എന്നത് നമുക്ക് ചെയ്യാൻ ആകുന്നതാണ്. ക്ഷണം ഒഴിവാക്കുന്നതിലൂടെ 200ഗ്രാം തൂക്കം നമുക്ക് കുറയ്ക്കാനാകും.
ഇത് 10 ദിവസമായി എന്നാൽ തന്നെ 2 കിലോ ഭാരം നമ്മൾ കുറയുന്നുണ്ട്. മധുരപരഹാരങ്ങളും അതു പോലെതന്നെ മധുരമടങ്ങിയ ചായ കാപ്പി ജ്യൂസ് എന്നിവയും നമുക്ക് ഭക്ഷണത്തിൽ നിന്നും ഒഴിവാക്കാൻ പരിശ്രമിക്കാം. കാരണം മധുരം കഴിക്കുക എന്നത് തന്നെ നമ്മുടെ ശരീരത്തിന് ഭാരം കൂട്ടാൻ കാരണമാകുന്ന കാര്യങ്ങളാണ്. ചോറ് ഒഴിവാക്കി പകരം ചപ്പാത്തി കഴിക്കുന്ന ആളുകളാണ് എങ്കിൽ തിരിച്ചറിയുക ചോറിനു പകരം ചപ്പാത്തി കഴിക്കുന്നത് കൊണ്ട് യാതൊരു തരത്തിലുള്ള ഗുണങ്ങളും ഉണ്ടാകുന്നില്ല.
ചോറിലും ചപ്പാത്തിയിലും അടങ്ങിയിരിക്കുന്നത് ഒരേ അളവ് തന്നെ കാർബോഹൈഡ്രേറ്റ് ആണ്. പ്രധാനമായും ഭക്ഷണത്തിൽ നിന്നും പഞ്ചസാര ഒഴിവാക്കാം ഇത് വളരെ വലിയ മാറ്റം നമ്മുടെ ശരീര ഭാരത്തിൽ വരുത്തും. വിശക്കുന്ന സമയങ്ങളിൽ ചെറുചൂടുള്ള വെള്ളം എടുത്ത് കുടിക്കുകയാണ് എന്നുണ്ടെങ്കിൽ ഇതിനെ ഒരു ശമനം വരും എന്ന കാര്യത്തിലും തീർച്ചയാണ്. നല്ല രീതിയിലുള്ള വ്യായാമങ്ങൾ ദിവസവും ഏറ്റവും കുറഞ്ഞത് അരമണിക്കൂർ എങ്കിലും നാം ചെയ്യുകയാണെങ്കിൽ വലിയ മാറ്റങ്ങൾ. ഇത്രയൊക്കെ ശ്രദ്ധിക്കുകയാണെങ്കിൽ തന്നെ ആഴ്ചയിൽ മൂന്നോ നാലോ കിലോ വരെ കുറയാൻ സാധ്യതകൾ ഉണ്ട്.