പലപ്പോഴും നമ്മുടെ ശ്വാസകോശത്തിനുള്ള ഉണ്ടാകുന്ന അലർജി രോഗങ്ങളാണ് ചുമ, തുമ്മൽ, കഫക്കെട്ട് എന്നിങ്ങനെയുള്ള അവസ്ഥകൾ നമുക്ക് ഉണ്ടാക്കുന്നത്. അലർജി ഉണ്ടാക്കുന്ന ചില സാഹചര്യങ്ങളെ നമുക്ക് ഒരിക്കലും ഒഴിവാക്കാൻ സാധിക്കാത്ത അവസ്ഥകളുണ്ട്. അതുകൊണ്ടുതന്നെ ഇവയെ പ്രതിരോധിക്കുന്നതിനും, അലർജി രോഗങ്ങളിൽ നിന്നും ഒരു മുക്തി ലഭിക്കുന്നതിനായി ഒരു പ്രതിരോധ മരുന്ന് നമുക്ക് ഉപയോഗിക്കാം. പ്രതിരോധം എന്നത് വളരെ രുചികരമായ ഒന്നാണ് എന്നതാണ് പ്രത്യേകത. ദിവസവും ഒന്നോ രണ്ടോ സമയങ്ങളിൽ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.
ഈ മരുന്ന് വളരെ നാച്ചുറലായി വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാം. നമുക്കുണ്ടാകുന്ന അലർജി രോഗങ്ങളെ പ്രതിരോധിക്കുക മാത്രമല്ല നമുക്ക് പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനും ഈ മരുന്ന് സഹായം ആകാറുണ്ട്. ഇത് മരുന്നല്ല ജ്യൂസ് എന്ന് വേണം പറയാൻ. മൂന്നോ നാലോ തുളസിയില പറിച്ച് വൃത്തിയാക്കി എടുത്തശേഷം ഇതിലേക്ക് ഒരു സ്പൂൺ തേൻ ഒരു നുള്ള് ഉപ്പ് അല്പം മഞ്ഞൾപൊടി ആവശ്യത്തിന് നെല്ലിക്ക എന്നിവ ചേർത്ത് മിക്സിയിൽ നല്ലപോലെ അരച്ചെടുക്കാവുന്നതാണ്. അരച്ചെടുത്ത ഈ മിക്സ് ദിവസവും രാവിലെയും വൈകിട്ടുമായി രണ്ടുനേരം കഴിക്കാവുന്നതാണ്.
ഇങ്ങനെ സാധിക്കാത്തവരാണ് എങ്കിൽ ദിവസവും വൈകിട്ടെങ്കിലും ഒരു നേരമായി ഇത് കുടിക്കാൻ ശ്രമിക്കുക. ഈ ജ്യൂസ് നിങ്ങളുടെ ഇമ്മ്യൂണിറ്റി പവർ വർദ്ധിപ്പിക്കുന്നു. അതുപോലെതന്നെ നമ്മുടെ ഭക്ഷണത്തിലൂടെയാണ് നമുക്ക് അലർജി ഉണ്ടാകുന്നത് എന്ന് തിരിച്ചറിഞ്ഞ് ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കാനും ശ്രദ്ധിക്കണം. പുറത്തുനിന്നുള്ള പൊടിപടലങ്ങളിൽ നിന്നുള്ള അലർജി ഒഴിവാക്കാനും ശ്രദ്ധിക്കുക. ഇതിനെ ഇമ്മ്യൂണോ തെറാപ്പി പലപ്പോഴും.