തുടയിടുക്കിലെ കറുപ്പും ഫങ്കൽ ഇൻഫെക്ഷനും ഇനി മറന്നേക്ക്. ഇതിനൊരു പരിഹാരം ഉണ്ട്.

പല ആളുകളും സ്വകാര്യമായി അനുഭവിക്കുന്ന ഒരു വിഷമമാണ് തുടയിടുക്കിലും കക്ഷത്തിലും കാണുന്ന കറുപ്പ് നിറം ഇത് ഒരു ഫംഗൽ അല്ലെങ്കിൽ ബാക്ടീരിയൽ ഇൻഫെക്ഷൻ ആണ് എന്നാണ് പറയപ്പെടുന്നത് പലപ്പോഴും ഹോർമോണുകളുടെ ശരീരത്തിന്റെ വൃത്തിഹീനമായ സാഹചര്യങ്ങൾ കൊണ്ടും ആണ് ഇത്തരത്തിലുള്ള കറുപ്പുനിറം തുടയിടുക്കിലും കക്ഷത്തിലും മടക്കുകളെല്ലാം പ്രത്യക്ഷപ്പെടുന്നത് കാരണം.

പ്രധാനമായും ഇത്തരത്തിലുള്ള ഇൻഫെക്ഷനുകൾ എല്ലാ വരാതിരിക്കാൻ വേണ്ടി നമുക്ക് നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗത്തേയും വൃത്തിയായി സൂക്ഷിക്കാൻ പരിശ്രമിക്കാം ഇതിനായി നനഞ്ഞ അടിവസ്ത്രങ്ങൾ ഇറുകിയ അടിവസ്ത്രങ്ങളോ ഉപയോഗിക്കാതിരിക്കുക ഒപ്പം തന്നെ തുടയിടുക്കുകളിൽ വെള്ളത്തിന്റെ അംശം ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുക.

   

ഈ ഭാഗം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. നമ്മുടെ ശരീരത്തിന്റെ മറ്റാരും കാണാത്ത ഭാഗങ്ങൾ ആണെങ്കിൽ കൂടിയും ശരീരശുദ്ധി എപ്പോഴും പാലിക്കേണ്ടതുണ്ട്. എന്തെങ്കിലും തരത്തിൽ ഈ തുടയിടുക്കിലും പക്ഷത്തിലും എല്ലാം കറുത്ത നിറമുള്ള ആളുകളാണ് എങ്കിൽ ഇതിന് പരിഹാരം നമുക്ക് വീട്ടിലിരുന്നു കൊണ്ട് നാച്ചുറലായി തന്നെ ചെയ്യാവുന്നതാണ്.

പ്രധാനമായും ഇതിനെ ആവശ്യമായിട്ടുള്ളത് ടീ ട്രീ ഓയിലാണ്. രണ്ട് ഡ്രോപ്പ് ട്ടീ ട്രീ ഓയിലിലേക്ക് ഒരു സ്പൂൺ അലോവേര ജെല്ല് മിക്സ് ചെയ്തു നല്ലപോലെ മിക്സ് ചെയ്ത് ഈ കറുത്ത നിറമുള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കാവുന്നതാണ്. ദിവസവും രണ്ട് നേരമായി ഇത് ചെയ്യണം. രണ്ടോ മൂന്നോ ദിവസം കൊണ്ട് തന്നെ നല്ല റിസൾട്ട് ലഭിക്കും. ഒരു ബൗളിൽ അല്പം ആര്യവേപ്പില നല്ലപോലെ കുഴമ്പു രൂപത്തിലാക്കി ഇതിലേക്ക് 2 ഡ്രോപ്പ് ടി ട്രീ ഓയിൽ മിക്സ് ചെയ്തും ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *