ജീവിതത്തിൽ എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് എപ്പോഴും എല്ലാ കാര്യങ്ങളും സാധിക്കത്തക്ക വിധം നമ്മുടെ കയ്യിൽ പണം ഉണ്ടാവുക എന്നുള്ളത്. എന്നാൽ പലപ്പോഴും ആളുകൾക്ക് ഇത് സാധിക്കാതെ വരുന്നു. കടബാധ്യതയും സാമ്പത്തിക നഷ്ടങ്ങളും ബിസിനസിലെ പരാജയങ്ങളും മൂലം വലിയ ബാധ്യതകളിലേക്ക് കടന്നു ചെല്ലുന്ന ആളുകളുണ്ട്. ഇവർക്ക് അവരുടെ ബാധ്യതകൾ ഇല്ലാതാക്കുന്നതിനും ലക്ഷ്മി ദേവിയുടെ പ്രീതി വളർത്തുന്നതിനും സാമ്പത്തികമായ ഉന്നതി നേടുന്നതിനുമായി നിങ്ങൾക്ക് ദിവസവും അല്ലെങ്കിൽ സ്വന്തം വീട്ടിലിരുന്നു കൊണ്ട് തന്നെ ചെയ്യാനാകുന്ന ഒരു മാർഗമാണ് ഇവിടെ പറയുന്നത്.
ഇതിനായി ഏറ്റവും പ്രധാനമായും വീടിന്റെ കിഴക്കുഭാഗത്തേക്ക് ദർശനമായി ഇരുന്നു വേണം ഇത് ചെയ്യുന്നതിന്. വീട്ടിൽ മറ്റ് ആളുകളുടെ ശല്യം ഇല്ല എന്നുണ്ടെങ്കിൽ ഇവിടെ വേണമെങ്കിലും ഇരുന്നു ചെയ്യാം. അല്ലെങ്കിൽ വീട്ടിൽ ആളുകൾ ഉള്ള ഒരു വീടാണ് എന്നുണ്ടെങ്കിൽ അടച്ചിട്ട മുറിയിൽ ഇരുന്നു ചെയ്യുകയാണ് കൂടുതൽ ഉത്തമം മറ്റുള്ള ആളുകൾ ഇത് കാണുന്നത് അത്ര ഉത്തമമല്ല.
ഒരു മുറിയിൽ അടച്ചിട്ട് സ്വസ്ഥമായി ഇരുന്നുകൊണ്ട് കിഴക്കു ദർശനമായിരുന്നു ഒരു രൂപ നാണയം കയ്യിലെടുത്ത് ഏഴുതവണ തലയ്ക്കുവിന് പ്രാർത്ഥിക്കാം ഓരോ തവണയും തലയ്ക്കുമ്പോള്‍ ഗായത്രി കുബേരമന്ത്രം ജപിക്കുന്നതാണ് ഇതിന് പ്രാധാന്യം. ഇങ്ങനെ ഗായത്രി മന്ത്രം ജപിച്ച് ഏഴു തവണ തലയ്ക്കുഴിഞ്ഞു,ഒരു വെള്ള പേപ്പറിൽ ഒരു രൂപ നാണയം പൊതിഞ്ഞ് പേഴ്‌സിലോ ധനം സൂക്ഷിക്കുന്ന പെട്ടിയിലോ വയ്ക്കാം. ശേഷം പിന്നീട് ലക്ഷ്മിദേവി ക്ഷേത്രത്തിൽ ചെന്ന് ഭണ്ഡാരത്തിൽ ഈ ഒരു രൂപ നാണയം നിക്ഷേപിക്കാം. ഇങ്ങനെ ചെയ്യുന്നത് മൂലം നിങ്ങളുടെ കടബാധ്യതകൾ പൂർണമായും ഇല്ലാതാകും.