ഗുരുവായൂർ ക്ഷേത്രത്തിലെ ഏറ്റവും വലിയ ഒരു അനുഭവ കഥ

ഗുരുവായൂർ ക്ഷേത്രം ഏതാണ്ട് മൂന്ന് വർഷത്തോളം ഭക്തരെ പ്രവേശിപ്പിക്കാതെ അടച്ചിട്ടുണ്ട് ഈ പറയുന്നത് കോവിഡ് കാലത്തെക്കുറിച്ച് അല്ല കാലത്ത് ഗുരുവായൂർ ഉൾപ്പെടെയുള്ള മഹാക്ഷേത്രങ്ങൾ ഒക്കെ അടച്ചിട്ടുണ്ട് ഭക്തർക്ക് പ്രവേശനം നൽകിയില്ല നിത്യപൂജയും കാര്യങ്ങളുമായി പോവുകയാണ് കുറിച്ചല്ല പറയുന്നത് അല്ലാതെ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ച മൂന്ന് വർഷത്തോളം ആണ് അടച്ചിട്ടത് സംഭവം നടക്കുന്നത് ഇപ്പോഴല്ല 1970 നവംബർ 30നാണ് ഗുരുവായൂർ ക്ഷേത്ര ചരിത്രത്തിലെ ഏറ്റവും നടുക്കുന്ന ഇതിനെക്കുറിച്ച് പറയാം ഗുരുവായൂർ ക്ഷേത്ര ചരിത്രത്തിൽ ഇന്നു വരെ അവർ നിർത്തിയിട്ടുള്ള ക്ഷേത്രാധികാരികൾ ക്ഷേത്ര ഭരണസമിതി ഒക്കെ കണ്ട് ഭയന്ന് ഒരു സംഭവം അതുമായി ബന്ധപ്പെട്ട് നടന്ന വളരെ മഹത്തായ ഒരു അത്ഭുതമാണ് ഇന്നത്തെ അധ്യായത്തിൽ പറയാനുദ്ദേശിക്കുന്നത്.

ക്ഷേത്രത്തിന്റെ നട അടച്ചതിനു ശേഷം അവിടെ പതിവില്ലാത്ത പുകയാണ് ഉണ്ടായിരുന്നത്. ക്ഷേത്രത്തിലേക്ക് ഓടിക്കൂടി ക്ഷേത്രഗോപുരത്തിൽ ആണെങ്കിൽ അടച്ചിരിക്കുകയാണ് പ്രവേശിക്കും മതിൽ ചാടിക്കടന്ന് ഒക്കെയാണ് ജനം ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത് ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് അവർ കണ്ട ഒരു കാഴ്ച എന്ന് പറയുന്നത് മൊത്തം അഗ്നിയിൽ കുളിച്ചുനിൽക്കുകയാണ് അതായത് മൊത്തം അഗ്നിയാണ് അഗ്നിക്കിരയായി കൊണ്ടിരിക്കുകയാണ് ക്ഷേത്രം ക്ഷേത്രത്തിൽ മുഴുവൻ തീ പിടിച്ചിരിക്കുന്നു ഗുരുവായൂരപ്പ എന്താണ് ഞങ്ങൾ കാണുന്നത്.

   

എന്താണ് നീ നിന്നെത്തന്നെ കാത്തോളണേ ഓരോരുത്തരും പ്രാർത്ഥിക്കാൻ ഒരു ആർക്കും അടുക്കാൻ പറ്റുന്നില്ല അത്രത്തോളം തീയാണ് പലയിടങ്ങളിൽ ഒക്കെ ഫയർഫോഴ്സിന് ഇൻഫോം ചെയ്തിട്ടുണ്ട് അവർ വരാൻ വേണ്ടി കാത്തിരിക്കുകയാണ് ജനം അവർക്ക് ആവുന്ന രീതിയിലൊക്കെ തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

ജനങ്ങളും കുട്ടികളും ജാതിമതഭേദമന്യേ അടിവരയിട്ട് പറയുന്നു ജാതി മത ഭേദമന്യേ എല്ലാവരും ചേർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് ക്ഷേത്രത്തിൻറെ വാതിൽ തള്ളി തുറന്നു അവിടെ മുഴുവനായും ഫയർഫോഴ്സും കൂടി ചേർന്ന് തീ അണയ്ക്കുകയാണ് ചെയ്തത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *