ഇന്ന് മൂന്നാം നാൾ പുലരും വരെയും എന്നെ അടുപ്പിക്കാതെ ഒരു കൈ അകലം മാറ്റിനിർത്തുന്നത് എന്തിനാണ് ഇന്ന് കുറെ നേരം എന്തൊക്കെയോ ചിന്തിച്ചിരുന്നു. അവള് വന്ന് ബാത്റൂമിലേക്ക് കയറിപ്പോയി ഇതെന്താ ഇങ്ങനെ പെണ്ണിനെവല്ല പ്രണയവും അതിനുവേണ്ടിയാണ് ഇങ്ങനെ ഇവിടെ കൊണ്ടുപോകാൻ ഇനി കാമുകൻ രാത്രി ഒളിച്ച് വരുമോ അങ്ങനെ അങ്ങനെ അവൾ വരുവോളം കിടന്നകിടപ്പിൽ ഒരു നൂറു ചോദ്യങ്ങൾ ഒരു തിരിഞ്ഞു പൊട്ടിച്ച് പശുകിടാവ് പോലെ അവൻറെ ഉള്ളിൽ പല ദിക്കിലേക്കും പാഞ്ഞു നടന്നു. അവൾ ബാത്റൂമിൽ നിന്നും ഇറങ്ങി വന്നതും കൈ പിടിച്ചാണ് നിർത്തിയത് ഇത് ശരിയാവില്ല.
എത്ര ചോദിച്ചിട്ടും നീ ഒരുമാതിരി വായിൽ കൊഴുക്കട്ട തിരികെ പോലെ മുഖം വീർപ്പിച്ചു നടന്നിട്ട് കാര്യമില്ല നീ എന്താ എന്നോട് ഇന്ന് തുറന്നു പറ ആദ്യരാത്രിയിലെ അന്ന് ക്ഷീണം കൊണ്ടാണ് ഉറങ്ങിയത് എന്ന് കരുതി ഇന്നലെ രാത്രി എങ്കിലും എന്നോട് എന്തെങ്കിലും ഒന്ന് മിണ്ടുമോ എന്ന് കൊതിച്ചു ബന്ധുക്കൾ വീടുവളഞ്ഞ് അതുകൊണ്ട് പകൽ ഒന്നും മിണ്ടാൻ ഒരു അവസരം പോലും കിട്ടുന്നില്ല ഇപ്പോൾ പറ എന്താണ് ഇങ്ങനെ നിനക്ക് എപ്പോഴെങ്കിലും ചോദിക്കാൻ തോന്നിയോ അവളുടെ മുഖത്തെ പുച്ഛഭാവം വായിച്ചെടുത്ത്.
ഹർഷൻ ഇല്ലാതായി ശരിയാണ് അല്ലെങ്കിലും വയറോടെ കഷണ്ടി തല യോടെ 34 വയസ്സ് 40 തോന്നിക്കുന്ന ആർക്കാണ് പിടിക്കുക അവൻറെ ശബ്ദം ഇടറിയാൽ ആണ് പിന്നീട് പുറത്തുവന്നത് ശരിയാണ് ഒന്ന് ചോദിച്ച് അറിയാൻ സാധിച്ചില്ല പ്രവാസിയായിപോയി തേടി തേടി അലഞ്ഞു നടന്ന നിൻ്റെ വീടെത്തിയപ്പോൾ വയസ്സ് അതിക്രമിച്ചു.
അതിൻറെ പേരിൽ ആണ് തിരിച്ചുപോക്കിന് മുമ്പ് ഇങ്ങനെ കല്യാണം ഒന്നും ചോദിക്കാൻ സാധിച്ചില്ല ശേഷം ആ പാവം അവളുടെ കണ്ണുകളിലേക്ക് ആരും ഇറങ്ങിയിട്ടും അവളുടെ മുഖത്ത് സ്വഭാവത്തിൽ ഒരു മാറ്റവും വന്നില്ല.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.