അപ്പച്ചൻ മക്കളോട് ചെയ്തതിന് തിരിച്ചു കിട്ടിയ ശിക്ഷ

അപ്പച്ചനും അമ്മയും വളരെയധികം സ്നേഹത്തോടെ കൂടിയായിരുന്നു ജീവിച്ചിരുന്നത് പക്ഷേ മൂന്ന് മക്കളെയും കല്യാണം കഴിച്ച് അയച്ചു നാലാമത്തെ മകൻ അതിനുശേഷം അമ്മച്ചിക്ക് വയ്യാതെ ആയത്. അതുകൊണ്ടുതന്നെ അമ്മച്ചിയെ നോക്കാൻ ഒരു ജോലിക്കാരിയെ ഏർപ്പാട് ചെയ്യുകയും ചെയ്തു. ജോലിക്കാരിയുടെയും അപ്പച്ചനെയും പെരുമാറ്റം ശരിയല്ല എന്ന് തോന്നിയ മകൻ തന്നെ അവർ താമസിക്കുന്ന അപ്പച്ചൻ അറിയാതെ അമ്മച്ചിയുടെ മുറിയിലും വീടിൻറെ പലഭാഗത്തും ക്യാമറ ഫിറ്റ് ചെയ്തു അതിൽ തെളിയുന്ന ഒക്കെ വിദേശത്തിരുന്ന് തൻറെ മൊബൈൽ കാണാനുള്ള സൗകര്യവും ഒരുക്കി.

ഇതെല്ലാം അവന മറ്റുള്ള മക്കളെ അറിയിക്കുകയും ചെയ്തു അതിനിടയിലാണ് അമ്മയുടെ മരണവും അതിനുശേഷം അവിടെത്തന്നെ ആ സ്ത്രീ നിൽക്കട്ടെ എന്ന് പറഞ്ഞപ്പോൾ അവർക്ക് ദേഷ്യം കൂടുകയും ചെയ്തു.അച്ഛനെ മകനോടുള്ള വൈരാഗ്യം കൂടിയതേയുള്ളൂ അതിനെതിരെ കേസ് കൊടുക്കാൻ ആയിരുന്നു അയാളുടെ തീരുമാനിച്ചു മകൻ തന്നെ സംരക്ഷിക്കു വഞ്ചിച്ച സ്വത്ത് കൈക്കലാക്കി പേർക്ക് പ്രകാരം എഴുതികൊടുത്ത ആധാരം റദ്ദാക്കണം മകൻ വീടും സ്ഥലവും നടത്താൻ സാധ്യതയുണ്ട്.

   

എന്ന് പരാതിയുടെ ഉള്ളടക്കം ഈ സാഹചര്യത്തിലാണ് സുജോ എന്നെ കാണാൻ വന്നത് ആധാരം റദ്ദ് ചെയ്യാമോ പൗരന്മാർക്ക് അനുകൂലമായ നിയമം. വയസ്സായ ആളുകൾക്ക് അവനെ നോക്കാനും അവർക്ക് ചെലവിന് കൊടുക്കാനുമാണ് അവർ മക്കൾക്ക് സ്വത്ത് വേണം ചെയ്യുന്നത് അതിനെ എന്തെങ്കിലും പിഴവ് വരുത്തിയാറാണ് ആ സ്വത്ത് തിരികെ തന്നെ ആ വ്യക്തിക്ക് തന്നെ കൊടുക്കണം എന്നുള്ള നിയമത്തിന് പിന്നാലെയാണ്

. അച്ചായൻ നടന്നത് തന്നെ പക്ഷേ അതിൻറെ പേരിൽ കോടതിയെ കോടതിയെങ്കിലും അവൻ സിസിടിവി ദൃശ്യങ്ങളെല്ലാം കാണിച്ചിട്ടുണ്ട് മകനെ നിരപരാധിയാണ് എന്ന് കോടതിയെ തെളിയിക്കുകയും ചെയ്തു അതോടുകൂടി തന്നെ സ്വത്തുക്കൾ ഒന്നും തന്നെ തനിക്ക് തിരിച്ചു കിട്ടില്ല എന്ന് അറിഞ്ഞ് അച്ഛൻ വളരെയധികം ദേഷ്യത്തോടെ തന്നെ ഇരിക്കുകയാണ് ചെയ്തത്. കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *