2 ദിവസം മുമ്പ് കാട്ടിനുള്ളിലേക്ക് തൻറെ ആവശ്യം കഴിഞ്ഞ് വലിച്ചെറിഞ്ഞ എട്ടാം ക്ലാസുകാരിയുടെ ശരീരം ഇന്നാണ് പോലീസ് കണ്ടെടുത്തത് തനിക്ക് നേരെ ഒരു തെളിവും കിട്ടിയിട്ടില്ല എന്ന് അറിഞ്ഞപ്പോൾ അവനിലെ മൃഗം വീണ്ടും ഉണർന്നു പിഞ്ചു കുഞ്ഞുങ്ങളുടെ ശരീരം ഇന്ന് വല്ലാത്ത ഹരമായി മാറിയിരിക്കുന്നു വിനോദിനെ ഇതോടെ നിയമം തനിക്കെതിരെ ഒന്നും ചെയ്തില്ല എന്ന് അഹങ്കാരം അതാണ് വീണ്ടും വിനോദിനെ ഈ വഴിത്താരയിൽ എത്തിച്ചത്.
അവൾ കുറെ നേരം തിരഞ്ഞിട്ടും ഒരു പെൺകുട്ടി പോലും ഒറ്റയ്ക്ക് വരാതിരുന്നപ്പോൾ ചുവന്ന കാർ വന്നു ഡോർ തുറന്ന് ഉള്ളിലേക്ക് കയറി പേരെന്താ അവളോട് ചോദിച്ചു സുമ അത് പറയുമ്പോൾ അവരുടെ കണ്ണുകൾ അവളുടെ ശരീരത്തിൽ അങ്ങിങ്ങായി ഓടിനടക്കുകയായിരുന്നു പോകാം ആർത്തിയോടെ അവളുടെ ശരീരത്തിലേക്ക് നോക്കി അവൻ ചോദിച്ചു മറുപടി എന്നാണ് ആ വാഹനം മുന്നോട്ടു കുതിച്ചു അവളുടെ ഫ്ലാറ്റിനു മുന്നിൽ വണ്ടി നിർത്തി അവനെയും കൊണ്ട് അവൾ നടന്നു തിളച്ചു പൊള്ളുന്ന കാലത്തിൻറെ ഉന്മാദത്തിൽ മറ്റൊന്നും അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല അവളുടെ പുറകെ നടന്നു വാതിൽ തുറന്ന് അവൾ ഉള്ളിലേക്ക് കയറി റൂം ഇരിക്കെ ഞാൻ ഒന്ന് ഫ്രഷ് ആയി വരാം.
അതും പറഞ്ഞു അവൾ അവനെ റൂമിൽ കൊണ്ട് ചെന്ന് ഇരുത്തി കുറച്ചു സമയത്തിനു ശേഷം ഒരു കൈയിൽ ജൂസുമായി അവൾ വന്നു അത് അവൻറെ കയ്യിൽ കൊടുത്തു അവൾ ഫ്രഷ് ആയി പോയി മധുരം നുകരവേ കണ്ണുകൾ അടഞ്ഞു പോകുന്ന പോലെ തോന്നി അവരെ ചെറുതായി തലകറങ്ങുന്നു കണ്ണുകൾ അടയുമ്പോൾ അവള് നിന്ന് അവൾ വശ്യമായി ചിരിക്കുന്നത് പോലെ തോന്നി ബോധം വരുമ്പോൾ അവൻ ആ വഴിയെ കട്ടിലിൽ കൈകാലുകൾ കെട്ടപ്പെട്ട നിലയിലായിരുന്നു.
തൊട്ടുമുന്നിൽ വശ്യമായ ചിരിയോടെ സുമ നീ ആരാണ് വിനോദ് ഭയത്തോടെ ചോദിച്ചു ഞാൻ ആരാണ് എന്ന ചോദ്യം വിനോദ് നിന്നെപ്പോലെ ഒരു മൃഗം കാരണം സ്വന്തം മകളെ നഷ്ടമായ ആളാണ് ഞാൻ നിയമത്തിനു മുന്നിൽ വീണ്ടും വീണ്ടും പിച്ചിച്ചീന്തപ്പെട്ട അപ്പോൾ എനിക്ക് നഷ്ടമായത് എൻറെയും ജീവിതമായിരുന്നു നീ എന്ത് ചെയ്യാൻ പോവുകയാണ് അവളുടെ കണ്ണുകളിൽ എരിയുന്ന അഗ്നി താങ്ങാനാവാതെ അവൻ ഭയത്തോടെ ചോദിച്ചു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.