സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനായിട്ട് സമ്പത്ത് വർധിക്കാൻ ആയിട്ട് വരുമാനം ഉയരുവാൻ ആയിട്ട് അവർ പണപരവൊക്കെ ഒന്ന് ഒന്ന് നല്ല രീതിയിൽ ഊർജ്ജസ്വലമാക്കാൻ ആയിട്ട് എന്തെങ്കിലും ഒരു പ്രതിവിധി പറഞ്ഞു തരണം അല്ലെങ്കിൽ ഏറ്റവും നല്ല ഒരു പരിഹാരമാർഗ്ഗം പറഞ്ഞു തരണം എന്ന് പലപ്പോഴും ഒരുപാട് പരിഹാരമാർഗ്ഗങ്ങൾ പറഞ്ഞു തരാറുണ്ട്. അത്തരത്തിൽ എനിക്ക് അറിയാവുന്ന അല്ലെങ്കിൽ ചെയ്ത ഫലം കണ്ടിട്ടുള്ള ഒരു കാര്യമാണ് നമ്മുടെ പറഞ്ഞു തരാൻ പോകുന്നത്.
ഒരുപക്ഷേ ഞാനത് പറയുമ്പോൾ നിങ്ങളിൽ പലർക്കും ഈ ഒരു കാര്യം അറിയാമായിരിക്കും ഇത് പല രീതിയിൽ നിങ്ങളുടെ മുത്തശ്ശന്മാരും മുത്തശ്ശന്മാരും ഒക്കെ പറഞ്ഞു നിങ്ങൾ കേട്ടിട്ടുണ്ടാവും. ചെയ്യേണ്ട ഒരു കാര്യം എന്ന് പറയുന്നത് നിങ്ങൾ ഒരു ഓടിന്റെ കുടുക്ക മേടിച്ചു വയ്ക്കുക എന്നുള്ളതാണ്.ആ തുളസിയില എടുത്തിട്ട് തുളസിയില ഉണ്ടായാലും നമുക്ക് ആ പറയുന്ന കുടുക്ക ജലം കളിക്കാവുന്നതാണ്. നമ്മുടെ കുടുക്ക എന്ന് പറയുന്ന ഒരുപാട് കൈവഴികൾ മറിഞ്ഞു മറിഞ്ഞ് വാങ്ങി വ്യാപാരസ്ഥാപനങ്ങൾ കയറിയിറങ്ങി പലതരത്തിലുള്ള അശുദ്ധിയും കാര്യങ്ങളുമൊക്കെ ഉണ്ടാവാതി അതെല്ലാം പൂർണ്ണമായിട്ടും ഒഴിവാക്കാൻ വേണ്ടിയിട്ടാണ് നമ്മൾ ഇത്തരത്തിൽ ഒരു തുളസി തീർത്തമിട്ടുകൊണ്ട് എന്ന് പറയുന്നത്.
അത്തരത്തിൽ ചെയ്തതിനുശേഷം ആ കുടുംബം നമുക്ക് എടുക്കാവുന്നതാണ് ചെയ്യേണ്ടത് പൗർണമി ദിവസത്തിന് തലേദിവസം രാത്രി ദിവസം അല്ല പൗർണമി ദിവസത്തിന് തലേദിവസം രാത്രി വിളക്ക് കൊളുത്തി നമ്മൾ പ്രാർത്ഥനയൊക്കെ കഴിഞ്ഞതിനു ശേഷം ഈ കുടുക്ക കൊണ്ടുവന്ന് നമ്മുടെ പൂജാമുറിയിൽ സ്ഥാപിക്കാം പൂജാമുറിയിൽ വയ്ക്കാവുന്നതാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.