വിളക്ക് കത്തിക്കുന്ന ഭാഗത്തെ ഈ 5 സാധനങ്ങൾ തീർച്ചയായും വയ്ക്കുക

ഒരു വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അല്ലെങ്കിൽ ഏറ്റവും ശ്രേഷ്ഠവും പവിത്രവുമായി സൂക്ഷിക്കുന്ന ഇടമാണ് ആ വീടിൻറെ പൂജാമുറി എന്ന് പറയുന്നത് ചില വീടുകളിൽ അത് പൂജാമുറി പ്രത്യേകം കിട്ടിയിട്ടുണ്ടാകും മറ്റുചില വീടുകളിൽ വിളക്ക് കത്തിക്കുന്ന പറഞ്ഞിട്ടില്ല പ്രത്യേകമുണ്ടായിരിക്കും അവിടെ ആയിരിക്കും നമ്മൾ നിലവിളക്ക് വയ്ക്കുന്നത് ഈ രണ്ട് രീതിയിൽ വേണമെങ്കിലും നമുക്ക് കണക്കാക്കാവുന്നതാണ്.

നമ്മുടെ വീടിൻറെ പൂജാമുറിയിൽ ചില വസ്തുക്കൾ സൂക്ഷിക്കുന്നത് ആ വീടിന് സകല ഐശ്വര്യങ്ങളും കൊണ്ടുവരും എന്നുള്ളതാണ്. ഉയർച്ചയും ഐശ്വര്യവും സമൃദ്ധിയും ആ വീട്ടിലെ ഗൃഹനാഥന് വലിയ തോതിലുള്ള പേരും പ്രശസ്തിയും ഒക്കെ നേടിക്കൊടുക്കുന്ന രീതിയിലാണ് ചില വസ്തുക്കൾ സൂക്ഷിക്കുന്നത് എന്ന് പറയുന്നത് വസ്തുക്കൾ ഏതൊക്കെയാണ് ഏത് രീതിയിലാണ് സൂക്ഷിക്കേണ്ടത് എന്നുള്ളതാണ് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് ആദ്യമായി നമുക്ക് മനസ്സിലാക്കാം നമ്മുടെ വീടിൻറെ പൂജാമുറി ഏറ്റവും വൃത്തിയും ശുദ്ധിയും ആയിട്ട് സൂക്ഷിക്കണം അശുദ്ധമായിട്ടുള്ള കാര്യങ്ങൾ ഒന്നും തന്നെ പൂജാമുറിയിലേക്ക് കൊണ്ട് കയറാൻ പാടില്ല.

   

അല്ലെങ്കിൽ ആ ഭാഗത്ത് കൊണ്ടുപോയി വയ്ക്കാൻ പാടില്ല അതുപോലെ തന്നെ ആർത്തവ സമയത്ത് സ്ത്രീകൾ പൂജാമുറിയിൽ കയറുന്നതിൽ നിന്ന് ഒഴിവാക്കണം എന്നുണ്ടെങ്കിൽ ആ പൂജ അല്ലെങ്കിൽ പൂജാമുറിയോളം വരുന്ന ആ ഒരു സ്ഥലം ഒഴിവാക്കണം പൂർണമായിട്ട് വിളക്ക് അല്ലെങ്കിൽ പൂജാ കാര്യങ്ങൾ ഒന്നും തൊടാൻ പാടില്ല കാര്യങ്ങളൊക്കെ നമുക്ക് അറിയാവുന്നതാണ് അതോടൊപ്പം തന്നെ നമ്മുടെ വീടിൻറെ പൂജാമുറിയിൽ നമ്മൾ സൂക്ഷിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ചന്ദനമുട്ടി എന്ന് പറയുന്നത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *