അവനവന്റെ അവസ്ഥക്ക് വളർന്നാൽ മതി പെണ്ണേ വലുതാവുമ്പോൾ ആഗ്രഹങ്ങൾ കൊടും തൽക്കാലം അമ്മൂന്റെ പഴയ ചെരുപ്പ് മതി മിന്നുവിന് ചെരുപ്പ് വാങ്ങാൻ മുത്തശ്ശി പണം നീട്ടിയപ്പോൾ തടഞ്ഞുകൊണ്ട് അമ്മായി പറഞ്ഞു. അപ്പനും അമ്മയും ഇല്ലാത്ത കുട്ടിയല്ലേ ശാന്തി നമ്മൾ വേണ്ടേ അവൾക്ക് വാങ്ങിക്കൊടുക്കാൻ മുത്തശ്ശി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു അതുതന്നെയാ പറഞ്ഞെ ആഗ്രഹിക്കുന്നത് പഠിപ്പിക്കണം പറയുന്നതിനെ കെട്ടിച്ചു കൊടുക്കണം എന്നൊക്കെ ആയിരിക്കും.
പൈസ കൂടുതലാണെന്ന് തോന്നിയാൽ എന്റെ അമ്മൂന് കൊടുത്തോ അല്ലാതെ നാളെ അടുത്ത വീട്ടിലേക്ക് അടുക്കളക്കാരി ആവാൻ പോകുന്ന ഇവർക്ക് കൊടുത്തിട്ട് എന്നാ കാര്യം മുത്തശ്ശി നിശബ്ദതയായി. മിന്നു വാതില് മറഞ്ഞുനിന്ന് അമ്മായിയെ നോക്കി അച്ഛനും അമ്മയും മരിച്ചതിൽ പിന്നെ മിന്നുവിന്റെ ജീവിതം അങ്ങനെയായിരുന്നു അച്ഛൻ തങ്ങൾ പറയുന്ന പോലെ അവരെ എതിർക്കാൻ ആ വീട്ടിൽ ആർക്കും ധൈര്യമില്ലായിരുന്നു അഞ്ചാം ക്ലാസിലാണ് വാഹന അപകടത്തിൽ മരിക്കുന്നത്. ഇപ്പോ അഞ്ചുവർഷം കൂടി കഴിയുമ്പോഴും അവർ രണ്ടാം തരിക്കാരിയാണ് എന്നും ആരെങ്കിലും ഉപയോഗിച്ചതിന്റെ ബാക്കിയെ അവൾക്ക് കെട്ടിയിട്ടുള്ളൂ കൂടുതലും അമ്മുവിൻറെ ബാക്കിയായിരുന്നു അവർ സമപ്രായക്കാരി ആയതിനാൽ ആവണം ചോറുണ്ണാൻ പോലും അനുവാദം ഉണ്ടായിരുന്നില്ല.
എല്ലാവരും കഴിച്ചതിനുശേഷം എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ മാത്രം കഴിക്കാം എനിക്ക് ഒറ്റ ആഗ്രഹമേ ഉള്ളൂ ചേട്ടാ നിങ്ങളുടെ ലൈഫിൽ ഇപ്പോൾ ആരെങ്കിലും ഉണ്ടെങ്കിൽ എന്നെ സ്വീകരിക്കരുത് എനിക്ക് ജീവിതത്തിൽ ഒന്നും ആദ്യമായി കിട്ടിയിട്ടില്ല ഞാൻ സ്നേഹിക്കുന്ന ആളുടെ സ്നേഹമെങ്കിലും എനിക്ക് വേണം ആദ്യം കിട്ടാൻ പെണ്ണ് കണ്ട് ഇഷ്ടമായി എന്ന് പറഞ്ഞപ്പോൾ ആദ്യം പറഞ്ഞ വാക്കുകളായിരുന്നു അത് ഒരു ചിരിയോടെ അവൻ ചേർത്തു പിടിക്കുമ്പോൾ ഒരുപാട് സന്തോഷിച്ചു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.