മുടിക്ക് കണ്ണ് പറ്റിയിട്ടുണ്ടോ എങ്കിൽ ഇതിനെ പരിഹാരം ചെയ്യാം വീട്ടിൽ തന്നെ.

ഒരുപാട് സ്ത്രീകൾ തന്റെ കാർകൂന്തലിന് വളരെയധികം സ്നേഹത്തോടും പരിലാളനീയോടും കൂടിയായിരിക്കാം ശ്രദ്ധിക്കുന്നത്. ഇവർക്ക് ധാരാളം മുടി ഉള്ളവർ ആയിരിക്കും. മുട്ടിറങ്ങിയ മുടിയുള്ള ആളുകളെയെല്ലാം കാണാനാകും. ഇത് എത്ര കൂടുന്നോ അത്രയും അവർക്ക് സന്തോഷം ലഭിക്കുന്നു എന്നതാണ് കാര്യം. നല്ല ഇടതോർന്ന ഉള്ള മുടികൾ കാണുന്നത് തന്നെ ഒരു ഭംഗിയാണ്. എന്നാൽ പലപ്പോഴും ഇവർക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടും ഈ മുടി കൊണ്ട് തന്നെ സംഭവിക്കാറുണ്ട്.

പ്രധാനമായും ഇവരുടെ തലമുടിക്ക് കണ്ണേറ് ഏൽക്കുക എന്നതാണ് അനുഭവിക്കുന്ന വലിയ പ്രശ്നം. ഈ കണ്ണേർ ഏൽക്കുന്നതു മൂലം പലതരത്തിലുള്ള ബുദ്ധിമുട്ടുണ്ടാകും. ചിലർക്ക് തലവേദന ഉണ്ടാകുന്നതായി കാണാം, ചിലർക്ക് പെട്ടെന്ന് തന്നെ അമിതമായി മുടികൊഴിച്ചിൽ ഉണ്ടാകുന്നതായി കാണാം, ബുദ്ധിമുട്ടുകളുടെ എണ്ണവും കൂടാം ഇങ്ങനെ പലതരത്തിലും കണ്ണേറുകൊണ്ട് ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ എല്ലാം നമുക്ക് വീട്ടിൽ തന്നെ പരിഹരിച്ച് എടുക്കാവുന്നതാണ്. ഇതിന് പരിഹാരം എന്നത് പാരമ്പര്യമായി നാം ചെയ്തുവരുന്ന ഉഴിഞ്ഞിടുക എന്നത് തന്നെയാണ്.

   

ഇതിനായി വറ്റൽ മുളക്, കടുക്, ഉപ്പ് എന്നിവ കൈകളിലെടുത്ത് ആഴ്ചയിൽ ഒരു ദിവസം എങ്കിലും ഏഴുതവണ തലമുടികൾ അഴിച്ചിട്ട് ഇതിനെ ഉഴിഞ്ഞ് കനലിൽ എറിയാം. രണ്ടാമതായി മീന ശങ്കുപുഷ്പം തലമുടിയിൽ ചൂടി നടക്കുന്നതും ഇത്തരത്തിലുള്ള കണ്ണേറ് ദോഷം ഏൽക്കാതിരിക്കാൻ പലപ്പോഴും സ്ത്രീകൾക്ക് സഹായകമാണ്. അതുപോലെതന്നെ തലമുടിയിൽ കണ്ണേർ ഏക്കാതിരിക്കാനുള്ള മന്ത്രവും ദിവസത്തിൽ ഒരുതവണയെങ്കിലും ജഭിക്കുന്നതും വളരെയധികം ഗുണം ചെയ്യുന്നു.ഇത് ചെയ്തുകൊണ്ട് നിങ്ങൾക്ക് ധൈര്യമായി മുടി അഴിച്ചിട്ട് നടക്കാം.

Leave a Reply

Your email address will not be published. Required fields are marked *