നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഒരുപക്ഷേ ഉള്ള ഒരു ചെടിയാണ് മുല്ല എന്ന് പറയുന്നത് നമുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ചെടി മുല്ലേ ഇഷ്ടപ്പെടാത്തവർ അല്ലെങ്കിൽ മുല്ലപ്പൂവിനെ ആസ്വദിക്കാത്തവർ ആയിട്ട് ഇഷ്ടപ്പെടാത്തവർ ആയിട്ട് ആരാണുള്ളത് അത്രത്തോളം സൗന്ദര്യവും ഒക്കെ നൽകുന്ന മുല്ലയെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഇല്ല. മുല്ല എന്ന് പറയുന്നത് മഹാലക്ഷ്മിയുടെ സാന്നിധ്യമുള്ള മഹാലക്ഷ്മിക്ക് ഏറ്റവും പ്രിയപ്പെട്ട പുഷ്പങ്ങൾ ഒന്നായിട്ടാണ് പറയുന്നത്.
അതുപോലെ തന്നെ നമ്മൾ ഒരുപാട് പൂജകളിലും പ്രാർത്ഥനകളിൽ ഒക്കെ ഉപയോഗിക്കുന്ന മംഗള കാര്യങ്ങൾ ഉള്ള സ്ഥലങ്ങളിൽ എല്ലാം മുല്ലയുടെ സാന്നിധ്യം ഉണ്ട് എന്നുള്ളതാണ്. വളർന്നു പന്തലിക്ക വഴി നമ്മുടെ ജീവിതവും അതുപോലെ തന്നെ ഐശ്വര്യത്തിലേക്കും സമൃദ്ധിയിലേക്കും ഉയരും എന്നുള്ളതാണ്.
തീർച്ചയായിട്ടും ഇന്ന് തന്നെ ഒരു മൂഡ് നട്ടുവളർത്തണം തെച്ചിയുടെ ഒരു തൈ കൂടി നട്ടുവളർത്തി കൊള്ളൂ.പ്രധാന കാര്യം എന്ന് പറയുന്നത് ഈ തെക്ക് കിഴക്കേ മൂല എന്ന് പറയുന്നത് ലക്ഷ്മിദേവിയുടെ സാന്നിധ്യമുള്ള മൂലയാണ് എന്ന് പറഞ്ഞു അധികം ശ്രേഷ്ഠമായുള്ള ഒരു ഭാഗമാണ് ഈ ഒരു ഭാഗത്ത് മറ്റ് അനേകം ചെടികൾ അല്ലെങ്കിൽ ദൈവാംശമുള്ള ചെടികൾ നട്ടുവളർത്തുന്നതും.
ആണ് പ്രത്യേകം വളർത്തുന്ന വളരെ നല്ലതാണ് മന്ദാരം നട്ടുവളർത്തുന്നത് വളരെ നല്ലതാണ് നേരത്തെ പറഞ്ഞു തെച്ചിയും വളരെ നല്ലതാണ് വളരെയധികം ഐശ്വര്യം കൊണ്ട് വരും ഒരു കാര്യമാണ് അതുപോലെ ചുവന്ന അരളി നട്ടുവളർത്തുന്നത് ഈ പറയുന്നത് ഏറ്റവും നല്ലതാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴവൻ ആയി കാണുക.